ഭയമാണോ പ്രിയങ്കയ്ക്ക് ; മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയ പ്രിയങ്കയെ പരിഹസിച്ച് ബി ജെ പി .
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭയമാണോ പ്രിയങ്കയ്‌ക്ക് ; മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയ പ്രിയങ്കയെ പരിഹസിച്ച് ബി ജെ പി .

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 10:49 pm IST
FacebookTwitterWhatsAppTelegram

ഡൽഹി : മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പ്രിയങ്ക വാദ്ര പിന്മാറിയത് പരാജയ ഭീതി കൊണ്ടാണോ എന്ന് പരിഹസിച്ച് ബി ജെ പി . കോൺഗ്രസ്സിന്റെ മുഖ്യ മന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന പ്രിയങ്കയുടെ പ്രസ്‌താവനയെ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പരിഹസിച്ചു .

പരാജയഭീതി കൊണ്ടാണ് പ്രിയങ്ക  പ്രസ്താവന തിരുത്തിയതെന്നും ,കോൺഗ്രസ് പരാജയപ്പെടുമെന്ന് പ്രിയങ്കയ്‌ക്ക് അറിയാമെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു . രാഹുലിന് അമേഠി നഷ്ടമായി. പ്രിയങ്കയ്‌ക്ക് എവിടെനിന്നു മത്സരിക്കണമെന്നും പോലും അറിയില്ല. അത് കൊണ്ടാണ് പ്രിയങ്ക തന്റെ പ്രസ്താവന തിരുത്തിയതെന്നും അദ്ദേഹം പരിഹസിച്ചു .

യുപി കോണ്‍ഗ്രസില്‍ തന്‍റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് കഴിഞ്ഞ ദിവസം
പ്രിയങ്ക മാദ്ധ്യമ പ്രവർത്തകരോട് ചോദിച്ചിരുന്നു .യുപിയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുള്ള പ്രിയങ്കയുടെ പ്രഖ്യാപനമാണിതെന്ന വാർത്തകൾ വന്നതോടെ വിശദീകരണവുമായി പ്രിയങ്ക രംഗത്ത് വന്നിരുന്നു . തന്‍റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്നും , മാദ്ധ്യമ പ്രവർത്തകർ തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ നൽകിയ മറുപടിയായിരുന്നു അതെന്നുമായിരുന്നു വിശദീകരണം .

തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തർ പ്രദേശിലെത്തിയതോടെ ബി ജെ പി ക്യാമ്പുകൾ ആവേശത്തിലാണ് . കൈരാനയിലെത്തിയ അമിത് ഷാ ‘ഡോർ -ടു -ഡോർ ‘ പ്രചാരണത്തിൽ പങ്കാളിയായി .

Tags: up electionUP_2022Keshav prasad Maurya
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies