'പ്രിയങ്കയ്ക്ക് ധൈര്യമുണ്ടോ റായ്ബറേലിയിൽ മത്സരിക്കാൻ?' വെല്ലുവിളിച്ച് ബിജെപി സ്ഥാനാർത്ഥി അതിഥി സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രിയങ്കയ്‌ക്ക് ധൈര്യമുണ്ടോ റായ്ബറേലിയിൽ മത്സരിക്കാൻ?’ വെല്ലുവിളിച്ച് ബിജെപി സ്ഥാനാർത്ഥി അതിഥി സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 07:01 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയെ വെല്ലുവിളിച്ച് റായ്ബറേലിയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി അതിഥി സിംഗ്. റായ്ബറേലിയിൽ മത്സരിക്കാൻ പ്രിയങ്കയ്‌ക്ക് ധൈര്യമുണ്ടോയെന്നായിരുന്നു അതിഥിയുടെ വെല്ലുവിളി. ഗാന്ധി കുടുംബത്തിലെ വിശ്വസ്തയായിരുന്നു അതിഥി. കഴിഞ്ഞ കുറേ നാളുകളായി കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന അതിഥി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ ചേരുകയായിരുന്നു.

റായ്ബറേലി ഇനി കോൺഗ്രസ് കോട്ടയല്ലെന്നും വേണമെങ്കിൽ പ്രിയങ്കയ്‌ക്ക് ഇനി ഇവിടെ വന്ന് മത്സരിക്കാമെന്നും വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ അതിഥി പറഞ്ഞു. റായ്ബറേലിയിലേലും അമേഠിയിലേയും ജനങ്ങൾ മറ്റാരെക്കാളും ക്ഷമയുള്ളവരാണ്. ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മണ്ഡലങ്ങളിലെ ജനങ്ങളെ കുറിച്ച് അവർ വിഷമിക്കുന്നുണ്ടെന്ന് താൻ കരുതുന്നില്ല. എന്തുകൊണ്ടാണ് ഇവിടുള്ളവരെ കോൺഗ്രസ്സുകാർ നിസ്സാരമായി കാണുന്നതെന്നും അതിഥി സിംഗ് ചോദിച്ചു.

അമേഠിയിലും റായ്ബറേലിയിലും വോട്ട് ചോദിച്ച് കോൺഗ്രസുകാർ എത്തുന്നത് വളരെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. കോൺഗ്രസിനെ വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങളെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൻ അവർ തിരിഞ്ഞ് നോക്കാറില്ല. ഗാന്ധി കുടുംബത്തിൽ നിന്നും ആരും തന്നെ ഈ അടുത്ത കാലത്ത് ഇവിടെ സന്ദർശനം നടത്തിയിട്ടില്ല. ഇനി എന്ത് തന്ത്രവുമായാണ് കോൺഗ്രസ് ഇവിടെ വോട്ട് ചോദിക്കാൻ വരുന്നതെന്നും അതിഥി സിംഗ് ചോദിച്ചു. റായ്ബറേലിയിൽ നിന്നും അഞ്ച് തവണ എംഎൽഎയായ അഖിലേഷ് സിംഗിന്റെ മകളാണ് അതിഥി സിംഗ്.

Tags: priyanka gandhiAditi Singh
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies