ഗാന്ധിജിയല്ല നേതാജിയാണ് സ്വാതന്ത്ര്യം നേടിത്തന്നത്; ചരിത്രത്തിൽ നിന്ന് സുഭാഷ് ബോസിന്റെ പേരു മായ്ക്കാൻ നെഹ്റു ശ്രമിച്ചു; തുറന്നടിച്ച് നേതാജിയുടെ മരുമകൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാന്ധിജിയല്ല നേതാജിയാണ് സ്വാതന്ത്ര്യം നേടിത്തന്നത്; ചരിത്രത്തിൽ നിന്ന് സുഭാഷ് ബോസിന്റെ പേരു മായ്‌ക്കാൻ നെഹ്റു ശ്രമിച്ചു; തുറന്നടിച്ച് നേതാജിയുടെ മരുമകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 06:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് മഹാത്മാ ഗാന്ധിയല്ല മറിച്ച് നേതാജി സുഭാഷി ചന്ദ്രബോസാണെന്ന് അദ്ദേഹത്തിന്റെ മരുമകൻ അർദ്ധേന്ദു ബോസ്. നേതാജിയെ മുഖ്യസ്ഥാനത്ത് നിന്നും മാറ്റി നിർത്തിയത് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണെന്നും അർദ്ധേന്ദു ബോസ് ആരോപിച്ചു. നേതാജിയുടെ 125-ാം ജന്മവാർഷികത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ കാരണം മഹാത്മാ ഗാന്ധിയുടെ അഹിംസാ മാർഗങ്ങളല്ല. മറിച്ച് നേതാജിയുടെ ആസാദ് ഹിന്ദ് ഫൗജാണ്. ഇത് അന്നത്തെ ഇംഗ്ലണ്ട് പ്രധാനമന്ത്രി ക്ലെമന്റ് റിച്ചാർഡ് ആറ്റ്‌ലി പോലും അംഗീകരിച്ച കാര്യമാണെന്ന് അർദ്ധേന്ദു ബോസ് പറഞ്ഞു.

നേതാജിയും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും തമ്മിൽ കുറേയേറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നേതാജിയെ മുന്നോട്ട് കൊണ്ടുവരാൻ നെഹ്‌റു ശ്രമിച്ചില്ല. ചരിത്രത്തിൽ നിന്ന് നേതാജിയുടെ പേര് മായ്ച്ചു കളയാനാണ് നെഹ്രു ശ്രമിച്ചതെന്നും അർദ്ധേന്ദു ബോസ് വ്യക്തമാക്കി.

ചരിത്ര പുസ്തകങ്ങളിൽ ഒന്നും തന്നെ നേതാജിയെപ്പറ്റി അധികം പരാമർശിക്കുന്നില്ല. അതുകൊണ്ട് തന്നെ യുവാക്കൾക്ക് ആർക്കും ആ സ്വാതന്ത്ര്യസമര സേനാനിയെപ്പറ്റിയോ ആസാദ് ഹിന്ദ് ഫൗജിനെ പറ്റിയോ അറിയില്ലെന്നും അർദ്ധേന്ദു ബോസ് പറഞ്ഞു.

സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് രാജ്യത്ത് ജനുവരി 23 മുതൽ റിപബ്ലിക് ദിനാഘോഷ പരിപാടികൾ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മഹാത്മാ ഗാന്ധിയുടെ ചരമ വാർഷികമായ ജനുവരി 30 നാണ് ആഘോഷപരിപാടികൾ അവസാനിക്കുക.

Tags: netaji subhash chandra bose
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies