സ്റ്റാച്യൂ ഓഫ് ലിബർട്ടിയെക്കാൾ ഇരട്ടിവലിപ്പമുള്ള 'കൂറ്റൻ ഛിന്നഗ്രഹം' ഭൂമിയ്ക്ക് നേരെ: വിവരങ്ങൾ പുറത്തുവിട്ട് നാസ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്റ്റാച്യൂ ഓഫ് ലിബർട്ടിയെക്കാൾ ഇരട്ടിവലിപ്പമുള്ള ‘കൂറ്റൻ ഛിന്നഗ്രഹം’ ഭൂമിയ്‌ക്ക് നേരെ: വിവരങ്ങൾ പുറത്തുവിട്ട് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 06:27 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: സ്റ്റാച്യൂ ഓഫ് ലിബർട്ടിയെക്കാൾ ഇരട്ടി വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം ഇന്ന് ഭൂമിയ്‌ക്ക് സമീപത്തുകൂടി പാഞ്ഞുപോകുമെന്ന് നാസ. ഛിന്നഗ്രഹം 2017 എക്‌സ്.സി62 എന്ന് പേരിട്ടിരിക്കുന്ന ഇതിന് ഏകദേശം 623 അടി വീതിയുണ്ടാകും. ഇന്ന് മണിക്കൂറിൽ 9, 500 മൈൽ വേഗതയിൽ ഭൂമിയ്‌ക്കരികിലൂടെ കടന്നുപോകുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞർ അറിയിച്ചത്.

ഭൂമിയിൽ നിന്നും 4.4 ദശലക്ഷം മൈൽ അകന്നാണ് ഛിന്നഗ്രഹം പറക്കുകയെന്നാണ് പ്രതീക്ഷ. എന്നാലത് യഥാർത്ഥത്തിൽ ബഹിരാകാശ പദത്തിൽ വളരെ അടുത്താണ്. ഭൂമിയിൽ നിന്ന് 4.65 ദശലക്ഷം മൈലിനുള്ളിൽ അതിവേഗം ചലിക്കുന്ന ഏതൊരു വസ്തുവും അപകടസാദ്ധ്യതയുള്ളതായാണ് കണക്കാക്കാറുള്ളത്. അവയുടെ പാതകളിലെ ഒരു ചെറിയ മാറ്റം പോലും ഭൂമിയെ ബാധിച്ചേക്കാം.

അതേസമയം ഛിന്നഗ്രഹം 2017 എക്‌സ്.സി62 ഗതി തെറ്റുമെന്നാണ് പ്രതീക്ഷയെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. അതിനാൽ തന്നെ ഭൂമിക്ക് യാതൊരുവിധ ഭീഷണിയും ഈ ഛിന്നഗ്രഹം സൃഷ്ടിക്കില്ലെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. എന്നിരുന്നാലും അപകടകരമായി ഛിന്നഗ്രഹങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.

Tags: earthAsteroids
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies