മാദ്ധ്യമപ്രവര്‍ത്തകനെ മന്ദന്റെ മകനെന്ന് വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പിന്നാലെ ക്ഷമാപണവും. പിണറായി എഫക്ടെന്ന് സോഷ്യല്‍ മീഡിയ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാദ്ധ്യമപ്രവര്‍ത്തകനെ മന്ദന്റെ മകനെന്ന് വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പിന്നാലെ ക്ഷമാപണവും. പിണറായി എഫക്ടെന്ന് സോഷ്യല്‍ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 05:18 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടണ്‍: പ്രശസ്തരുടെ പ്രസ് മീറ്റുകള്‍ ചിലപ്പോള്‍ സംഭവബഹുലമാകാറുണ്ട്. കടക്കൂ പുറത്തെന്ന് പിണറായി വിജയന്‍ പറഞ്ഞത് ഓട്ടൊന്നുമല്ല ഒച്ചപ്പാടുണ്ടാക്കിയത്.
സമാനമായ വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നു വരുന്നത്. വൈസ്റ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. പത്രസമ്മേളനം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ഒരുപത്രപ്രവര്‍ത്തകന്‍ ചേദിച്ച ചോദ്യമാണ് ബൈഡനെ ചൊടിപ്പിച്ചത്.

പണപ്പെരുപ്പം രാഷ്‌ട്രീയ ബാധ്യതയാണോയെന്ന ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡൂസി ചോദിച്ച ചോദ്യമാണ് ബൈഡനെ പ്രകോപിപ്പിച്ചത്. അല്ല, അതൊരു ആസ്തിയാണന്നായിരുന്നു ബൈഡന്റെ മറുപടി. തുടര്‍ന്ന് മൈക്ക് ഓണായിരിക്കുമെന്ന് ഓര്‍ക്കാതെ മന്ദബുദ്ധിയുടെ മകനെന്ന് വിളിച്ച് അധിക്ഷേപിച്ചു. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് ബൈഡന്‍ തന്നെ വിളിച്ച് ക്ഷമാപണം അറിയിച്ചതായി ഡൂസി പറഞ്ഞു. ഇത് വ്യക്തിപരമായ അധിക്ഷേപമല്ലെന്നും ബൈഡന്‍ പറഞ്ഞു. തുടര്‍ന്നു നടന്ന സംഭാഷണത്തില്‍ താന്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നതായി ഡൂസി പറഞ്ഞു. അതെ സമയം അദ്ദേഹം മാപ്പ് ചോദിക്കേണ്ട കാര്യമില്ലെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

എന്നാല്‍ ഇത് ആദ്യമായല്ല ബൈഡന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രകോപിതനാവുന്നതും അവരെ തിരിച്ചുവിളിക്കുന്നതും. കഴിഞ്ഞ ദിവസം മറ്റൊരു ഫോക്‌സ് ന്യൂസ് വനിത മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനും സമാനമായ മറുപടി നല്‍കി. സമാധാനത്തിനുള്ള ആദ്യനീക്കത്തിന് എന്തിനാണ് റഷ്യന്‍ പ്രസിഡന്റിനെ കാത്തിരിക്കുന്നത് എന്ന ചോദ്യത്തിന് എന്തൊരു വിഡ്ഡിച്ചോദ്യം എന്നായിരുന്നു ബൈഡന്റെ മറുപടി.

അതെ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ചുവടുപിടിച്ചാണ് ട്രോളര്‍മാര്‍ ഇതിനെ കാണുന്നത്. പിണറായി എഫക്ട് എന്നും കടക്കു പുറത്തിന്റെ ബൈഡന്‍ വകഭേദം എന്നും ഈ സംഭവത്തെ ട്രോളുകയാണ്.

 

 

Tags: apologises
Share
Tweet
SendShare

More News from this section

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies