ഭാരത് ബയോടെക്കിന്റെ ഹൃദയവും തലച്ചോറും; പത്മഭൂഷൺ നൽകി രാജ്യം ആദരിച്ച ദമ്പതികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ബയോടെക്കിന്റെ ഹൃദയവും തലച്ചോറും; പത്മഭൂഷൺ നൽകി രാജ്യം ആദരിച്ച ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 03:44 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: രാജ്യം 73 ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന്റെ അഭിമാനവും പ്രശസ്തിയും വാനോളം ഉയർത്തി പിടിച്ച വ്യക്തികൾക്ക് ആദരവർപ്പിക്കുകയാണ് ഭാരതം. വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികൾക്ക് പത്മശ്രീയും പത്മഭൂഷണും നൽകിയാണ് ആദരിക്കുകയാണ് രാജ്യം.

രാജ്യത്തെ മൂന്നാമത്തെ സിവിലിയൻ ബഹുമതി ഏറ്റുവാങ്ങിയവരിൽ ദമ്പതിമാർ ഉണ്ടെന്നതാണ് ഈ വർഷത്തെ വലിയ പ്രത്യേകതകളിലൊന്ന്. അപൂർവ്വങ്ങളിൽ അപൂർവ്വമായി സംഭവിക്കുന്ന ഇത്,ഇന്ത്യയുടെ കൊറോണ പോരാട്ടത്തിന് ശക്തിപകർന്നവരിൽ പ്രധാനികളെന്നത് ഏറെ സവിശേഷമാകുന്നു.

ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച കൊറോണ വാക്‌സിനായ കൊവാക്‌സിന് പിറകിൽ പ്രവർത്തിച്ച സംഘത്തിലെ ദമ്പതികളാണ് പത്മഭൂഷണ് അർഹരായത്. ഭാരത്ബയോടെക്കിന്റെ സ്ഥാപക ജോഡികളായ ഡോ.കൃഷ്ണ എല്ലായും ഭാര്യ സുചിത്ര എല്ലായുമാണ് ഈ ദമ്പതികൾ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ തലച്ചോറായി ഡോ കൃഷ്ണയും ഹൃദയമായി അദ്ദേഹത്തിന്റെ പത്‌നി സുചിത്രയും പ്രവർത്തിക്കുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിലുള്ള ഭാരത് ബയോടെക്കും നാഷ്ണൽ ഇൻസ്റ്റിറ്റ്‌യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി നിർമ്മിച്ച വാക്‌സിനാണ് കൊവാക്‌സിൻ.കൊറോണയിൽ നിന്നുള്ള ഘടകങ്ങൾ ഉപയോഗിച്ചാണ് കൊവാക്‌സിൻ വികസിപ്പിച്ചിട്ടുള്ളത്. കൊവാക്‌സിന്റെ കണ്ടുപിടുത്തത്തോടെ ഇന്ത്യയുടെ കൊറോണ പോരാട്ടം ദ്രുതഗതിയിലായി. ഇതിന് പിന്നിൽ പ്രവർത്തിച്ച ദമ്പതികൾക്ക് പത്മഭൂഷൺ നൽകി ആദരിച്ച് കൊറോണക്കെതിരായ പോരാട്ടത്തിൽ മുന്നോട്ട് കുതിക്കുകയാണ് രാജ്യം

Tags: covaxinpadma bhushan
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies