പാകിസ്താൻ ഭീകരരുടെ രക്ഷാകർത്താവ്; വേൾഡ് ട്രേഡ് സെന്റർ തകർത്തവർ ജമ്മുകശ്മീരിനെ ഓർത്ത് കണ്ണീർ പൊഴിക്കുന്നു: പാകിസ്താനെതിരെ യുഎന്നിൽ ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താൻ ഭീകരരുടെ രക്ഷാകർത്താവ്; വേൾഡ് ട്രേഡ് സെന്റർ തകർത്തവർ ജമ്മുകശ്മീരിനെ ഓർത്ത് കണ്ണീർ പൊഴിക്കുന്നു: പാകിസ്താനെതിരെ യുഎന്നിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2022, 08:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീർ വിഷയം വീണ്ടും ഐക്യരാഷ്‌ട്രസഭയിൽ ഉന്നയിച്ച പാകിസ്താന്റെ ഭീകരമുഖം പുറത്തുകൊണ്ടുവന്ന് ഇന്ത്യ. ലോകത്തിൽ പലയിട ത്തും ഭീകരാക്രമണം നടത്താൻ നേതൃത്വം കൊടുക്കുന്ന രാജ്യമാണ് പാകിസ്താൻ. വേൾഡ് ട്രേഡ് സെന്റർ തകർത്ത ഭീകരരുടെ രക്ഷാകർത്താക്കളാണ് അവർ. അവർ ജമ്മുകശ്മീരിനായി കണ്ണീർപൊഴിക്കുന്നതെന്തിനെന്ന ചോദ്യമാണ് ഇന്ത്യ ഉന്നയിച്ചത്.

ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മുകശ്മീർ. അവിടേക്ക് ഭീകരരെ അയച്ച് അസ്വസ്ഥതയുണ്ടാക്കുന്നതും കൂട്ടക്കൊല നടത്തുന്നതും പാകിസ്താനാണ്. ആഗോളതലത്തിലെ സുപ്രധാന ഭീകരാക്രമണത്തിലെ എല്ലാവരുടേയും രക്ഷാകർത്താവാണ് ഈ രാജ്യമെന്ന് മറക്കരുതെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. പാകിസ്താനുമായി ചർച്ചയാവാമെന്നതിൽ ഇന്ത്യക്ക് എതിരഭി പ്രായമില്ല. എന്നാൽ ഭീകരാക്രമണം ഇല്ലാതാകണം. പാക് ഭരണകൂടം ഭീകരർക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തിടത്തോളം അത് സാദ്ധ്യമല്ല. ഈ ഉറപ്പുനൽകാത്തിടത്തോളം കാലം ചർച്ചകളും സാദ്ധ്യമല്ലെന്നും ഇന്ത്യ ആവർത്തിച്ചു.

ഇന്ത്യ ജമ്മുകശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തു കളഞ്ഞതാണ് എല്ലാ അസ്വസ്ഥതയ്‌ക്കും കാരണമെന്ന പതിവു പല്ലവിയാണ് പാകിസ്താൻ യുഎന്നിൽ ആവർത്തിച്ചത്. 2019ലെ ഇന്ത്യയുടെ നീക്കം അതിർത്തിയിലെ പ്രശ്‌നം സങ്കീർണ്ണമാക്കിയെന്ന വിഷയമാണ് പാക് പ്രതിനിധി ഇന്നലെ തുറന്ന ചർച്ചയിൽ അവതരിപ്പിച്ചത്. എന്നാൽ പാകിസ്താൻ ഇതുവരെ ജമ്മുകശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗത്തും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരാണ്. ലോകരാഷട്രങ്ങളിലും നടക്കുന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് എങ്ങനെ ഈ രാജ്യം ബന്ധപ്പെട്ടു കിടക്കുന്നുവെന്നും ഇന്ത്യ കണക്കുകൾ നിരത്തി ശക്തമായിട്ടാണ് പ്രതികരിച്ചത്.

Tags: INDIA-PAKindia-UN
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies