ചൈനയുടെ സഹായത്താൽ നടക്കുന്ന ഏത് പദ്ധതിയും ഇന്ത്യ തകർക്കുന്നു; സാമ്പത്തിക ഇടനാഴി വൈകുന്നത് ഇന്ത്യയുടെ ഇടപെടലെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ സഹായത്താൽ നടക്കുന്ന ഏത് പദ്ധതിയും ഇന്ത്യ തകർക്കുന്നു; സാമ്പത്തിക ഇടനാഴി വൈകുന്നത് ഇന്ത്യയുടെ ഇടപെടലെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2022, 10:57 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: തങ്ങളെ ചൈന സഹായിക്കാമെന്ന് ഏറ്റ എല്ലാ പദ്ധതികൾക്കും ഇന്ത്യ തുരങ്കം വയ്‌ക്കുന്നുവെന്ന് പാകിസ്താൻ. ചൈന പാകിസ്താനിലൂടെ പണിതീർത്തു കൊണ്ടിരിക്കുന്ന പദ്ധതി അനിശ്ചിതത്വത്തിലാക്കിയത് ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്താന്റെ സുരക്ഷാ ഉപദേഷ്ടാവായ മൊയീദ് യൂസഫാണ് രംഗത്തെത്തിയത്.

പാകിസ്താനിലെ നിർമ്മാണ പ്രവർത്തനങ്ങൾ കുറച്ചുനാളായി ചൈന നിർത്തി വച്ചിരിക്കുകയാണ്. പാകിസ്താനിലെ സാമ്പത്തിക തകർച്ചയ്‌ക്കൊപ്പം വിവിധ പ്രവിശ്യകളിലെ സുരക്ഷാ പ്രശ്‌നങ്ങളും ഭീകരാക്രമണ ഭീതിയുമാണ് ചൈനയെ അസ്വസ്ഥമാക്കുന്നതെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് പ്രശ്‌നം ഇന്ത്യയുടെ തലയിൽകെട്ടിവയ്‌ക്കാൻ പ്രസ്താവനയുമായി നേരിട്ട് പാകിസ്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തന്നെ രംഗത്തെത്തിയത്. ചൈനയാണ് പാകിസ്താന്റെ ഏറ്റവും ശക്തനായ സുഹൃത്തെന്നും വികസകാര്യത്തിൽ ചൈനയുടെ സഹായം നിർണ്ണായക മാണെന്നും യൂസഫ് പറഞ്ഞു.

മധ്യേഷ്യൻ രാജ്യങ്ങളെ ഒന്നിച്ചിരുത്തി ഇന്ത്യ നടത്തിയ ഉച്ചകോടിക്ക് പിന്നാലെയാണ് പാകിസ്താന്റെ പ്രസ്താവന. ചൈനയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് നരേന്ദ്രമോദി ഇന്നലെ സമ്മേളനത്തിൽ നടത്തിയത്. ഇതിനിടെ പാകിസ്താനിലെ സാമ്പത്തിക ഇടനാഴി നിർമ്മാണവുമായി ബന്ധപ്പെട്ട് ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ ജനങ്ങളും ഇമ്രാൻ ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്‌

Tags: pak-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies