കൊറോണക്കെതിരെ ശരീര പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നാടൻ മരുന്നുമായി അരുണാചൽ; ഗ്രോത്ര-പരമ്പരാഗത വൈദ്യന്മാരുടേയും കണ്ടെത്തൽ പ്രചരിപ്പിച്ച് വനംവകുപ്പ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണക്കെതിരെ ശരീര പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നാടൻ മരുന്നുമായി അരുണാചൽ; ഗ്രോത്ര-പരമ്പരാഗത വൈദ്യന്മാരുടേയും കണ്ടെത്തൽ പ്രചരിപ്പിച്ച് വനംവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2022, 02:42 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: രാജ്യം കൊറോണ ഒമിക്രോൺ വ്യാപനത്തിലൂടെ കടന്നുപോകുമ്പോൾ പരമ്പരാഗത മരുന്നുകളെ തള്ളിക്കളയരുതെന്ന സന്ദേശവുമായി അരുണാചൽ വനംവകുപ്പ്. ഗോത്ര വന മേഖലകളിൽ ധാരാളമായി കാണുന്ന ചില ഇനം പച്ച മരുന്നുകളാണ് സിദ്ധൗഷധമായി തെളിയുന്നത്. മനുഷ്യരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതായും 98 ശതമാനും കൊറോണ പ്രതിരോധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഒമിക്രോൺ മാറാൻ ഏഴു ദിവസമെടുക്കുമ്പോൾ പച്ചമരുന്ന് കുടിക്കുന്നവർക്ക് നാലുദിവസം കൊണ്ട് ഭേദമാകുന്നതായാണ് അനുഭവം. ഭുവനേശ്വറിലെ കേന്ദ്രസർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയാണ് പരീക്ഷിച്ച് ഫലസിദ്ധി വെളിപ്പെടുത്തിയത്.ആയുഷ് മന്ത്രാലയത്തിന്റെ അംഗീകരാത്തിനായി മരുന്ന് സമർപ്പിച്ചതായും അധികൃതർ അറിയിച്ചു.

വൈറസ് പ്രതിരോധിക്കുന്ന പരമ്പരാഗത പച്ചമരുന്ന് ജലത്തിൽ അലിയിച്ച് കുടിച്ചാൽ മതിയെന്നാണ് അനുഭവസ്ഥർ പറയുന്നത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന മരുന്ന് കൊറോണ രോഗികൾക്ക് സിദ്ധൗഷധമാണെന്നും സ്ഥിരമായി കഴിച്ചവർക്ക് കൊറോണ ബാധിച്ചിട്ടില്ലെന്നുമാണ് കണ്ടെത്തൽ. ലാബിൽ പച്ചമരുന്നിന്റെ വിഷാംശ പരിശോധന നടത്തിയിരുന്നു.

മനുഷ്യശരീരത്തിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുന്നില്ലെന്നും കിഡ്‌നിയെ ബാധിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല രോഗംബാധിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിൽ സിദ്ധൗഷധമാണ് അസം കാടുകളിലെ ഒരിനം പച്ചമരുന്നെന്നാണ് കണ്ടെത്തൽ.

പ്രകൃതിയിലെ എല്ലാ രോഗങ്ങൾക്കും പ്രകൃതിയിൽ തന്നെ പരിഹാരമുണ്ടെന്നാണ് ഗ്രാമീണർ പറയുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് രണ്ടുവർഷമായി രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള പരമ്പരാഗത വൈദ്യന്മാരും ഗോത്രസമൂഹവും നിരവധി പച്ചമരുന്നുകൾ നിർദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം നിരവധി പച്ചമരുന്നുകളുടെ ഉപയോഗം തുടക്കത്തിലേ ശീലമാക്കണമെന്ന പ്രചാരണവും നടത്തിയിരുന്നു.

വാക്‌സിൻ നിർമ്മിക്കപ്പെട്ടതോടെ ജനങ്ങൾ പ്രതിരോധ ശേഷിക്കായി വാക്‌സിനെടുക്കണമെന്ന പ്രചാരണം ആരോഗ്യവകുപ്പ് നടത്തുന്നത് ജനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്വാഭാവിക പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സ്ഥിരം വരുന്ന പനി, ചുമ തുടങ്ങിയവ ഇല്ലാതാക്കാനും പരമ്പരാഗത മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം നന്നായി വർദ്ധിച്ചതായി ആയുഷ് മന്ത്രാലയം അറിയിച്ചു.

Tags: ayush
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies