യഥാർത്ഥ ഹിന്ദുത്വവാദിയാണെങ്കിൽ മുഹമ്മദ് അലി ജിന്നയെ വെടിവയ്ക്കണമായിരുന്നു ; എംപി സഞ്ജയ് റാവത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യഥാർത്ഥ ഹിന്ദുത്വവാദിയാണെങ്കിൽ മുഹമ്മദ് അലി ജിന്നയെ വെടിവയ്‌ക്കണമായിരുന്നു ; എംപി സഞ്ജയ് റാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 04:27 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : മഹാത്മാഗാന്ധിക്ക് പകരം മുഹമ്മദ് അലി ജിന്നയെ വെടിവെച്ചാൽ യഥാർത്ഥ ഹിന്ദുത്വവാദിയാകുമായിരുന്നുവെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. പാകിസ്താൻ രൂപീകരിക്കണമെന്നത് ജിന്നയുടെ ആവശ്യമായിരുന്നു. യഥാർത്ഥ ‘ഹിന്ദുത്വവാദി’ ഉണ്ടായിരുന്നെങ്കിൽ അയാൾ വെടിവെക്കേണ്ടിയിരുന്നത് ഗാന്ധിയെയല്ല, ജിന്നയെയായിരുന്നു . അത്തരമൊരു പ്രവൃത്തി രാജ്യസ്‌നേഹത്തിന്റെ ഭാഗമാകുമായിരുന്നു,” സഞ്ജയ് റാവത്ത് പറഞ്ഞു.

കൃത്യസമയത്ത് ഫയൽ ചെയ്തിട്ടും ഉത്തർപ്രദേശിൽ ശിവസേന സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക താൽക്കാലികമായി തടഞ്ഞ് വച്ചിരിക്കുകയാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.

“ഈ വിഷയത്തിൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് ഓഫീസർ തയ്യാറല്ല, അദ്ദേഹം സമ്മർദ്ദത്തിലാണ്. ഞാൻ ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. ഞങ്ങളുടെ ചില സ്ഥാനാർത്ഥികൾ പിന്മാറുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട് – സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

Tags: shivasenasanjay ravath
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies