കോൺഗ്രസ് നേതാക്കൾക്ക് ഗോവ അവധിക്കാലം ആഘോഷിക്കാനുള്ള ഒരിടം മാത്രമായിരുന്നുവെന്ന് അമിത് ഷാ; ഗോവ വികസനം അറിഞ്ഞത് ബിജെപി ഭരണത്തിലൂടെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് നേതാക്കൾക്ക് ഗോവ അവധിക്കാലം ആഘോഷിക്കാനുള്ള ഒരിടം മാത്രമായിരുന്നുവെന്ന് അമിത് ഷാ; ഗോവ വികസനം അറിഞ്ഞത് ബിജെപി ഭരണത്തിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 05:50 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. പോണ്ട നിയമസഭാ മണ്ഡലത്തിൽ നടന്ന പ്രചാരണ പരിപാടിയിലാണ് അമിത് ഷാ ജനങ്ങളെ അഭിസംബോധന ചെയ്തത്. ഉച്ചയ്‌ക്ക് ബോറിമിലെ സായ് ബാബാ ക്ഷേത്രദർശനത്തിന് ശേഷമാണ് അമിത് ഷാ പോണ്ടയിലെത്തി ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്തത്.

‘ബിജെപി ഭരണത്തിലൂടെയാണ് ഗോവയിലെ മണ്ണ് വികസനം എന്താണെന്ന് അറിഞ്ഞത്. കോൺഗ്രസ് നേതാക്കൾക്ക് ഗോവ അവധിക്കാലം ആഘോഷിക്കാനുള്ള ഒരിടം മാത്രമായിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്തിന് പുത്തൻ ഉണർവ്വേകാൻ മുൻ സർക്കാരിന് സാധിച്ചിരുന്നില്ല. എന്നാൽ ബിജെപി ഭരണത്തിലെത്തിയ ശേഷം ഗോവയിലെ സംസ്ഥാന ബജറ്റ് തുക ഉയർത്തി. നാടിന്റെ വികസനത്തിനായി 432 കോടി രൂപയിൽ നിന്നും 2,567 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ ഉയർത്തിയത്’ അമിത് ഷാ പറഞ്ഞു.

ഗോവയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ഒന്നും ചെയ്തിരുന്നില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാഴ് വാക്കുകളായി. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം തെരഞ്ഞെടുപ്പിന് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റി. ഗോവയിൽ വികനത്തിന്റെ പുതിയ പാത ബിജെപി സർക്കാർ തുറന്ന് നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ പോണ്ട, സാൻവോർദം, വാസ്‌കോ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് അമിത് ഷായുടെ പ്രചാരണ പരിപാടികൾ. ഇതിനൊപ്പം സംഘടനാ പ്രവർത്തകരുമായി തെരഞ്ഞെടുപ്പ് പ്രവർത്തനവും വിശകലനം നടത്തും. രണ്ട് തെരഞ്ഞടുപ്പ് റാലികളിലാണ് അമിത് ഷാ പങ്കെടുക്കുക. ശേഷം സാൻവോർദമിൽ വീടുകൾ കയറി പ്രചാരണം നടത്തും. വാസ്‌കോ മണ്ഡലത്തിൽ ‘കുട’ പ്രചാരണത്തിനും ഷായുടെ നേതൃത്വത്തിൽ തുടക്കമിടും.

Tags: Assembly Election 2022 bjpGA2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies