കർഷകനെ ഞെട്ടിച്ച് ആനന്ദ് മഹീന്ദ്ര : അപമാനിച്ച ഷോറൂം ജീവനക്കാർ തന്നെ ബൊലേറോ ട്രക്ക് കർഷകന്റെ വീട്ടിലെത്തിച്ചു നൽകി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകനെ ഞെട്ടിച്ച് ആനന്ദ് മഹീന്ദ്ര : അപമാനിച്ച ഷോറൂം ജീവനക്കാർ തന്നെ ബൊലേറോ ട്രക്ക് കർഷകന്റെ വീട്ടിലെത്തിച്ചു നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 07:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഷോറൂം ജീവനക്കാർ അപമാനിച്ച കർഷകനെ ഞെട്ടിച്ച് ആനന്ദ് മഹീന്ദ്ര . കർഷകൻ ആഗ്രഹിച്ച ബൊലേറോ പിക്കപ്പ് ട്രക്ക് വീട്ടിൽ ചെന്നാണ് മഹീന്ദ്ര കമ്പനി കൈമാറിയത് . അന്ന് കെംപഗൗഡയെ അപമാനിച്ച ബെംഗളൂരു ഷോറൂം ജീവനക്കാരാണ് വീട്ടിലെത്തി കെംപഗൗഡ ഓർഡർ ചെയ്ത വാഹനം കൈമാറിയത്. കെംപഗൗഡയോട് അവർ ക്ഷമാപണവും നടത്തി . ഇത്തരമൊരു സംഭവം ആർക്കും ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ല ,വാഹനം കൃത്യമായി എത്തിയതിൽ സന്തോഷമെന്നും കെംപഗൗഡ പറഞ്ഞു.

അതേസമയം കർഷകൻ കെംപെഗൗഡയെ മഹീന്ദ്ര കുടുംബത്തിലേയ്‌ക്ക് ആനന്ദ് മഹീന്ദ്ര സ്വാഗതം ചെയ്തു . കെംപെഗൗഡയോട് ക്ഷമാപണം നടത്തി മഹീന്ദ്ര ഓട്ടോമോട്ടീവ് ട്വിറ്ററിൽ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. ‘ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിന് കെംപെഗൗഡയ്‌ക്ക് നന്ദി, ഞങ്ങൾ അദ്ദേഹത്തെ മഹീന്ദ്ര കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു . ജനുവരി 21 ന് ഞങ്ങളുടെ ഡീലർഷിപ്പ് സന്ദർശിച്ചപ്പോൾ കെംപഗൗഡയ്‌ക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. വാഗ്ദാനം ചെയ്തതുപോലെ, ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിച്ചു, ഇപ്പോൾ പ്രശ്നം പരിഹരിച്ചു,” കമ്പനി പറഞ്ഞു.

അതേ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് മഹീന്ദ്ര സിഇഒ ആനന്ദ് മഹീന്ദ്രയും ‘ കെംപഗൗഡയെ ഞാനും സ്വാഗതം ചെയ്യുന്നു ‘ എന്ന് കുറിച്ചു.

നേരത്തെ സംഭവത്തെ പരാമർശിച്ച് ആനന്ദ് മഹീന്ദ്ര തന്റെ നിലപാട് വ്യക്തമാക്കി ട്വിറ്ററിൽ എത്തിയിരുന്നു. “നമ്മുടെ കമ്മ്യൂണിറ്റികളെയും എല്ലാ പങ്കാളികളെയും ഉയർച്ചയ്‌ക്ക് പ്രാപ്തരാക്കുക എന്നതാണ് @MahindraRise-ന്റെ പ്രധാന ലക്ഷ്യം. വ്യക്തിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നതാണ് ഒരു പ്രധാന മൂല്യം. ഈ തത്ത്വചിന്തയിൽ നിന്നുള്ള ഏതൊരു വ്യതിചലനവും വളരെ അടിയന്തിരമായി പരിഹരിക്കപ്പെടും,” അദ്ദേഹം ട്വീറ്റ് ചെയ്തു.

പിക്കപ്പ് വാഹനത്തിന്റെ വില 10 രൂപയല്ല, 10 ലക്ഷമാണെന്നു പറഞ്ഞാണ് തൂമക്കൂരുവിലെ കർഷകൻ കെംപെഗൗഡയെ ഷോറൂം ജീവനക്കാരൻ ആക്ഷേപിച്ചത് . ഇത്രയും ആളുകളെയും കൂട്ടി വരേണ്ട ആവശ്യമില്ലെന്നു പറഞ്ഞ എക്സിക്യുട്ടീവ് കർഷകരുടെ വേഷത്തെയും കളിയാക്കി. പിന്നാലെ അര മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപ സമാഹരിച്ച് തിരിച്ചെത്തിയ ഗൗഡ വാഹനം ആവശ്യപ്പെട്ടത് വൻ വാർത്തയായിരുന്നു.

Tags: anandh mahindra
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies