ഇസ്രായേൽ-യു.എ.ഇ ബന്ധം കൂടുതൽ ശക്തമാക്കും; ഇറാനെതിരെ ശക്തമായി നീങ്ങാൻ ധാരണ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേൽ-യു.എ.ഇ ബന്ധം കൂടുതൽ ശക്തമാക്കും; ഇറാനെതിരെ ശക്തമായി നീങ്ങാൻ ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 11:44 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: യു.എ.ഇയുമായി ശക്തമായ ബന്ധം തുടരുമെന്ന് ഇസ്രായേൽ. രണ്ടു ദിവസമായി യു.എ.ഇ സന്ദർശിക്കുന്ന ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗാണ് നയം വ്യക്തമാക്കിയത്. ഇതിനൊപ്പം അറബ്‌മേഖിൽ ഇറാന്റെ നിരന്തര ഭീഷണിയെക്കുറിച്ചുള്ള ആശങ്കയും ഇരുരാജ്യങ്ങളും പങ്കുവച്ചു. അബുദാബി രാജകുമാരൻ ഷേഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനുമായിട്ടാണ് കൂടിക്കാഴ്ച നടന്നത്.

പ്രതിരോധ രംഗത്ത് യു.എ.ഇയ്‌ക്കും ബഹറിനും അമേരിക്ക മുൻകൈ എടുത്ത് എബ്രഹാം ഉടമ്പടിയെന്ന പേരിൽ ആരംഭിച്ച കൂട്ടായ്മ ശക്തമായി തുടരുമെന്നും ഹെർസോഗ് പറഞ്ഞു. യു.എ.ഇക്കെതിരെ ഭീകരാക്രമണം പതിവായതോടെ ഡ്രോൺ അടക്കമുള്ള അടിയന്തിര സഹായങ്ങളും ഇസ്രായേൽ നൽകുമെന്നുമാണ് തീരുമാനം.

അറബ് മേഖലയിലെ സുരക്ഷാ വിഷയത്തിൽ എല്ലാത്തരത്തിലുള്ള സഹായവും ചെയ്യാൻ ഇസ്രായേൽ ഒരുക്കമാണ്. സൈനിക ശാസ്ത്രരംഗത്ത്. യുഎഇ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. അതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ഇസ്രായേൽ പ്രസിഡന്റിനൊപ്പം യുഎഇ സന്ദർശിക്കുന്ന ഇസ്രാലേൽ വ്യാവസായിക നിർമ്മാണ മേഖലയിലെ പ്രമുഖർ അറബ് നേതാക്കളുമായി നിരവധി കരാറുകളും ഒപ്പിട്ടു. മദ്ധ്യേഷ്യയിലേയും ഏഷ്യയിലേയും വിവിധ വാണിജ്യ കമ്പോളങ്ങളുമായുള്ള വ്യാപാര കരാറുകളും ചർച്ചയായി.

ഇസ്രയേലിന്റെ അറബ് മേഖലയിലെ സ്വാധീനം വർദ്ധിക്കുന്നതിനെതിരെ ഇറാനും പലസ്തീനും രംഗത്ത് വന്നിരുന്നു. യു.എ.ഇയുമായി ഇസ്രായേൽ നടത്തുന്ന കരാറുകൾ പലസ്തീനിലെ ജനങ്ങളേയും ബാധിക്കുമെന്ന് ഭീകരസംഘടനയായ ഹമാസ് ആരോപിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഹൂതി ഭീകരരാണ് യുഎഇക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്.

Tags: ISRAEL-UAE
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies