ആരോഗ്യമേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം ശ്രദ്ധേയം; ആയുഷ്മാൻ ഭാരത് പദ്ധതി സാധാരണക്കാരന്റെ സംരക്ഷണ കവചമെന്നും വിലയിരുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോഗ്യമേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം ശ്രദ്ധേയം; ആയുഷ്മാൻ ഭാരത് പദ്ധതി സാധാരണക്കാരന്റെ സംരക്ഷണ കവചമെന്നും വിലയിരുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 12:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആരോഗ്യമേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം ഏറെ ശ്രദ്ധേയമാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ സാധാരണ ക്കാരന്റെ ജീവിതത്തിൽ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസർക്കാ റിനായെന്നും രാംനാഥ് കോവിന്ദ് എടുത്തുപറഞ്ഞു. നയപ്രഖ്യാപന പ്രസംഗ ത്തിലാണ് രാഷ്‌ട്രപതി ആരോഗ്യരംഗത്തെ കേന്ദ്രസർക്കാർ പദ്ധതികളെ എടുത്തുപരാമർശിച്ചത്.

64000 കോടിരൂപയുടെ നീക്കിയിരുപ്പുമായി തുടങ്ങിയ ആരോഗ്യരക്ഷാ പദ്ധതി കൊറോണ കാലത്ത് വലിയ ഗുണമായി. അതിലൂടെ നിരവധി മേഖലകളിൽ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്താനായി. എല്ലാ സംസ്ഥാനങ്ങളിലും ഭാവി ആരോഗ്യമേഖലയുടെ വികസനം ഇത് ഉറപ്പാക്കിയെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

80,000 ത്തിലധികം ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾ വഴിയാണ് ജനങ്ങളിലേക്ക് സേവനം എത്തിക്കുന്നത്. ആയുഷ്മാൻ കാർഡ് വഴി സാധാരണക്കാരന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും സഹായം ലഭിക്കുമെന്നത് ആരോഗ്യരംഗത്തെ മുന്നേറ്റത്തിന്റെ ലക്ഷണമാണെന്നും രാഷ്‌ട്രപതി വിശദീകരിച്ചു.

രാജ്യത്ത് 8000 ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ സാധാരണക്കാരന് അവശ്യ മരുന്നുകൾ വിലക്കുറവിൽ ലഭിക്കാൻ തുടങ്ങിയത് നേട്ടമായി. ചികിത്സാ ചിലവ് വളരെയധികം കുറഞ്ഞത് ദൈനംദിന ജീവിതത്തിൽ സാധാരണക്കാരനും ദരിദ്രജനവിഭാഗത്തിനും ഏറെ ആശ്വാസമായെന്നും രാഷ്‌ട്രപതി പറഞ്ഞു.

ചികിത്സാ രംഗത്ത് ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത ആയുർവ്വേദ-പരമ്പരാഗത രീതികൾ കൊറോണകാലത്ത് ഏറെ ജനകീയമായിക്കഴിഞ്ഞു. യോഗയും ആയുർവ്വേദവും നിത്യജീവിതത്തിന്റെ ഭാഗമായി. 2014ൽ 6600 കോടിയുടെ ആയുഷ് വിഭാഗത്തിലെ മരുന്ന് നിർമ്മാണം ഇന്ന് 11,000 കോടിയായി വർദ്ധിച്ചി രിക്കുന്നു. ലോകാരോഗ്യസംഘടനയുടെ മാർഗ്ഗദർശന പ്രകാരമുള്ള ലോകത്തിലെ ആദ്യത്തെ പരമ്പരാഗത ചികിത്സകളുടെ ആഗോള ഗവേഷണ നിർമ്മാണ ചികിത്സാകേന്ദ്രമായി ഇന്ത്യമാറുകയാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

Tags: RASHTRAPATHIram nath kovind
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies