പബ്ജിയുടെ ഇന്ത്യൻ പതിപ്പിൽ ഇനി മുഴങ്ങും മലയാളി ശബ്ദം ; സന്തോഷത്തോടെ പട്ടാമ്പിക്കാരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പബ്ജിയുടെ ഇന്ത്യൻ പതിപ്പിൽ ഇനി മുഴങ്ങും മലയാളി ശബ്ദം ; സന്തോഷത്തോടെ പട്ടാമ്പിക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 08:10 pm IST
Facebook
Twitter
WhatsAppTelegram

പട്ടാമ്പി : പബ്ജിയുടെ ഇന്ത്യൻ പതിപ്പിൽ ഇനി മലയാളി ശബ്ദവും. ഗെയിമിന്റെ യുദ്ധക്കളത്തിൽ കളിക്കാരുടെ ശബ്ദമായി മാറുന്നത് പട്ടാമ്പിക്കാരനായ റമീസ് കാസ്‌ട്രോയാണ് . വീഡിയോ ഗെയിമിങ് സ്ട്രീമാറായ പാലക്കാട് പട്ടാമ്പി കൽപ്പക സ്ട്രീറ്റിലെ ഇരുപത്തിമൂന്നുകാരൻ റമീസ് കാസ്‌ട്രോയെ തേടിയാണ് ഈ അവസരം എത്തിയിരിക്കുന്നത്

റമീസിന്റെ യൂട്യൂബ് ഗെയ്‌മിങ് ചാനലായ ‘കാസ്‌ട്രോ’ ഇതിനോടകം 1.2 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് മറികടന്നിട്ടുണ്ട്. ഡിഗ്രി പഠനകാലത്ത് ഹോസ്റ്റലിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നാണ് റമീസ് വീഡിയോ സ്ട്രീമിങ് രംഗത്തേക്ക് കടക്കുന്നത്.

ഇതുകണ്ടാണ് ബി.ജി.എം.ഐ. റമീസിനെ ഗെയ്‌മിന് ശബ്ദംനൽകാൻ ഔദ്യോഗിക പങ്കാളിയായി ക്ഷണിച്ചത്. മുംബൈയിൽ ഡിസംബറിൽ ഇതിന്റെ റെക്കോർഡിങ്ങും നടന്നു. പബ്‌ജി ഗെയിം ലൈവ് ആയി കളിക്കുന്നത് സ്ട്രീം ചെയ്യുന്നത് വഴി പത്ത് ലക്ഷത്തിലധികം പ്രതിദിന കാഴ്ചക്കാരാണ് റമീസിന്റെ യുട്യൂബ് ചാനലിലേക്കെത്തുന്നത്.

മലയാളിയായ റമീസിന് പുറമേ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള രണ്ട് സ്ട്രീമർമാരെക്കൂടി ബി.ജി.എം.ഐ. ഔദ്യോഗിക പങ്കാളികളായി ക്ഷണിച്ചിട്ടുണ്ട്. അടുത്തദിവസങ്ങളിൽ പബ്ജി ഗെയിം ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട സ്ട്രീമേഴ്‌സിന്റെ വോയ്‌സ് പാക്കേജ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചതായി റമീസ് പറഞ്ഞു.

ഡിഗ്രിപഠനം പൂർത്തിയാക്കിയ റമീസിന് ഏഴുലക്ഷത്തോളം രൂപ ചെലവുവരുന്ന അത്യാധുനിക സംവിധാനത്തോടെയുള്ള ഗെയിമിങ് റൂം സ്വന്തമായുണ്ട്.

Tags: pubg
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies