അർഹിക്കുന്നതേ കിട്ടൂ ; ജസ്റ്റിൽ ട്രൂഡോയെ പരിഹസിച്ച് കങ്കണ റണാവത്തും , വെങ്കിടേഷ് പ്രസാദും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർഹിക്കുന്നതേ കിട്ടൂ ; ജസ്റ്റിൽ ട്രൂഡോയെ പരിഹസിച്ച് കങ്കണ റണാവത്തും , വെങ്കിടേഷ് പ്രസാദും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2022, 08:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രക്ഷോഭകരെ ഭയന്ന് രഹസ്യകേന്ദ്രത്തിൽ അഭയം പ്രാപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് നടി കങ്കണ റണാവത്തും ,ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദും .

കാനഡയിലെ ഒട്ടാവയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതി, “കർമ്മങ്ങൾ വീണ്ടും തിരിച്ചടിക്കുന്നു . 2020ലെ ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ച് ജസ്റ്റിൻ രംഗത്തെത്തിയത് സൂചിപ്പിച്ചാണ് കങ്കണയുടെ പ്രസ്താവന.

“ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അന്ന് ഇന്ത്യൻ പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു, ഇപ്പോൾ തന്റെ രാജ്യത്ത് പ്രതിഷേധങ്ങൾക്കിടയിലും പ്രതിഷേധക്കാർ തന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായതിനാൽ അദ്ദേഹം ഒരു രഹസ്യ സ്ഥലത്ത് ഒളിച്ചിരിക്കുന്നു , കർമ്മം തിരിച്ചടിക്കുന്നു ” എന്ന അടിക്കുറിപ്പോടെയാണ് കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ പോസ്റ്റ് പങ്കുവെച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദും ട്രൂഡോയെ പരിഹസിച്ച് രംഗത്തെത്തി . ‘ അവർ അർഹിക്കുന്നത് അവർക്ക് ലഭിക്കുന്നു ‘ കനേഡിയൻ പ്രധാനമന്ത്രിയെ പരാമർശിച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. “കർമയിലേക്ക് സ്വാഗതം. ഇവിടെ മെനുകളൊന്നുമില്ല. നിങ്ങൾക്ക് അർഹമായത് നിങ്ങൾക്ക് ലഭിക്കും.” സർക്കാർ പ്രതിഷേധക്കാരുമായി സംസാരിക്കണമെന്നും ഒളിച്ചോടരുതെന്നും അഭിപ്രായപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റിന് നല്ല പ്രതികരണമാണ് ലഭിച്ചത്.

 

Tags: kankanajustin trodo
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies