പാർട്ടി വിട്ടതിനാൽ തന്നെ ഉപദ്രവിക്കരുത് ;താൻ അത് താങ്ങിയേക്കും , വേദനിപ്പിച്ചാലും , ഉപദ്രവിച്ചാലും സഹിക്കും ;ജാതി നോക്കി സ്ഥാനാർത്ഥിയെ വെച്ചത് പാർട്ടിയാണ് : എസ് രാജേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടി വിട്ടതിനാൽ തന്നെ ഉപദ്രവിക്കരുത് ;താൻ അത് താങ്ങിയേക്കും , വേദനിപ്പിച്ചാലും , ഉപദ്രവിച്ചാലും സഹിക്കും ;ജാതി നോക്കി സ്ഥാനാർത്ഥിയെ വെച്ചത് പാർട്ടിയാണ് : എസ് രാജേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 09:29 am IST
FacebookTwitterWhatsAppTelegram

ഇടുക്കി : പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട എസ് രാജേന്ദ്രൻ കൂടുതൽ പ്രതികരണങ്ങളുമായി രംഗത്ത് .തനിക്കെതിരായ കമ്മീഷൻ റിപ്പോർട്ട് ശരിയല്ലെന്നും , ജാതി നോക്കി സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് സി പി എം ആണെന്നും രാജേന്ദ്രൻ വ്യക്തമാക്കി .

താൻ ജാതീയ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല , പാർട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാർത്ഥിയെ വെച്ചത് . പെട്ടിമുടി ദുരന്തം നടന്നപ്പോൾ മുഴുവൻ സമയവും താൻ ദുരന്ത സ്ഥലത്ത് ഉണ്ടായിരുന്നു . ഒരു പക്ഷെ ഫോട്ടോയിൽ ഉണ്ടായിരുന്നിരിക്കില്ല . മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ നിന്നും മനപ്പൂർവം വിട്ടു നിന്നിട്ടില്ലെന്നും രാജേന്ദ്രൻ അഭിപ്രായപ്പെട്ടു .

പാർട്ടി വിട്ടതിനാൽ തന്നെ ഉപദ്രവിക്കരുത് . താൻ അത് താങ്ങിയേക്കും.വേദനിച്ചാലും , ഉപദ്രവിച്ചാലും സഹിക്കും .കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന് ബോർഡ് വച്ചാൽ ഓടി വന്ന് അംഗത്വം എടുത്തവരല്ല ആളുകൾ അതിനു പുറകിൽ ആരുടെയെങ്കിലും ,പ്രേരണ , ഇടപെടൽ , ആശയം ഒക്കെയുണ്ടാവും .മോശമായ തരത്തിൽ ഇത് വരെ പാർട്ടിയിൽ ഇടപെട്ടിട്ടില്ല . രാജേന്ദ്രൻ പറഞ്ഞു .

തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള നീക്കം നേരത്തെ തന്നെ ഉണ്ടായിരുന്നു .ചിലരെ ഉൾക്കൊള്ളിക്കണമെന്ന ഉദ്ദേശത്തോടെയാണ് നടപടി .നേരത്തെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ അത് മനസ്സിലാവും പുറത്താക്കണമെന്ന ഉദ്ദേശത്തോടെയാണ് നടപടിയെന്നും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തി .

Tags: disciplinary actionS Rajenthran
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies