കോൺഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിച്ച ഇഡി ജോയിന്റ് ഡയറക്ടറെ അങ്കക്കളത്തിലിറക്കാനൊരുങ്ങി ബിജെപി; രാജേശ്വർ സിംഗ് മത്സരിക്കുന്നത് യുപിയിലെ സരോജിനി നഗറിൽ നിന്ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിച്ച ഇഡി ജോയിന്റ് ഡയറക്ടറെ അങ്കക്കളത്തിലിറക്കാനൊരുങ്ങി ബിജെപി; രാജേശ്വർ സിംഗ് മത്സരിക്കുന്നത് യുപിയിലെ സരോജിനി നഗറിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 11:50 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഇഡി മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ് ബിജെപിയിൽ. 24 വർഷത്തെ സേവനത്തിന് ശേഷം സ്വമേധയാ വിരമിക്കുകയാണെന്നും രാഷ്‌ട്രീയത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഉത്തർപ്രദേശിലെ സരോജിനി നഗറിൽ നിന്നും പാർട്ടി ഇത്തവണ മത്സരിപ്പിക്കുന്നത് രാജേശ്വർ സിംഗിനെയാണ്.

കോൺഗ്രസ് നേതാവ് ചിദംബരവും, കാർത്തി ചിദംബരവും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉൾപ്പെടെ അന്വേഷിച്ചത് രാജേശ്വർ സിംഗിന്റെ നേതൃത്വത്തിലാണ്. യുപിഎ സർക്കാരിന്റെ എല്ലാ അഴിമതിക്കേസുകളും അന്വേഷിച്ച സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2 ജി സ്പെക്ട്രം കേസ്, കോമൺവെൽത്ത് ഗെയിംസ് അഴിമതി, കൽക്കരി ഖനി അഴിമതി എന്നിവയും ഇതിൽ ഉൾപ്പെടും. ഈ കേസുകളിൽ എല്ലാത്തിലും കോൺഗ്രസിന്റെയോ സഖ്യകക്ഷികളുടെയോ പങ്കും പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. ഏറെ കാലമായി രാജേശ്വർ സിംഗ് ബിജെപിയിൽ എത്തുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, യോഗി ആദിത്യനാഥ് എന്നിവർ ഇന്ത്യയെ ഒരു ലോക ശക്തിയാക്കാനാണ് പ്രയത്നിക്കുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു്. ഈ ദൗത്യത്തിൽ താനും പങ്കാളിയാകുകയും രാഷ്‌ട്രനിർമ്മാണ പ്രക്രിയയ്‌ക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യും. അവസാന ശ്വാസം വരെ പൊതുസേവനത്തിന്റെ പാതയിൽ തുടരുമെന്നും രാജേശ്വർ സിംഗ് പറഞ്ഞു.

യുപിയിൽ ബിജെപിയുടെ ശക്തി അടിക്കടി വർദ്ധിക്കുന്നത് പ്രതിപക്ഷ പാർട്ടകളുടെ അടിത്തറ ഇളക്കുകയാണ്. സമാജ് വാദി പാർട്ടിയുടെ കള്ളപ്പണം ഇടപാടുകൾ കണ്ടെത്തിയതും കോൺഗ്രസിലെ കൊഴിഞ്ഞുപോക്കും ഇരു പാർട്ടികൾക്കും വൻ തിരിച്ചടിയായിരിക്കുകയാണ്.

Tags: up election 2022RAJESHWAR SINGH
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies