ഇംഫാൽ നിർണ്ണായകം; മണിപ്പൂരിലെ ഭൂരിപക്ഷം വോട്ടർമാർ തലസ്ഥാനത്ത് ; ബി.ജെ.പിയെ പിന്തുണയ്ക്കാനുറച്ച് ചെറുപാർട്ടികൾ; എന്തിന് മത്സരിക്കണമെന്നറിയാതെ കോൺഗ്രസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇംഫാൽ നിർണ്ണായകം; മണിപ്പൂരിലെ ഭൂരിപക്ഷം വോട്ടർമാർ തലസ്ഥാനത്ത് ; ബി.ജെ.പിയെ പിന്തുണയ്‌ക്കാനുറച്ച് ചെറുപാർട്ടികൾ; എന്തിന് മത്സരിക്കണമെന്നറിയാതെ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 05:22 pm IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ: മണിപ്പൂർ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകുന്നത് തലസ്ഥാന ജനതയെന്ന് വിലയിരുത്തൽ. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ എന്തുകൊണ്ട്  രാഷ്‌ട്രീയപാർട്ടികൾ കേന്ദ്രീകരിക്കുന്നുവെന്നതാണ് മണിപ്പൂരിലെ പോരാട്ടത്തിലെ വ്യത്യസ്തത. എന്നാൽ ഗോത്രജനവിഭാഗത്തേയും മലയോര ഗ്രാമീണ മേഖലയിലെ ക്രൈസ്തവ വിഭാഗത്തേയും വിശ്വാസത്തിലെടുക്കാനും ദേശീയ ആദർശത്തിലേക്ക് എത്തിക്കാനും സാധിച്ചെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. 2017ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കഴിഞ്ഞ നാലരവർഷം സംസ്ഥാനത്ത് വെറും നിഴലായി മാറിയ കോൺഗ്രസ്സിനെ ഇത്തവണ ജനങ്ങൾ പൂർണ്ണമായും തള്ളുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

28 ലക്ഷമാണ് സംസ്ഥാന ജനസംഖ്യ. ഇതിൽ 20 ലക്ഷം പേരും ഇംഫാലിലാണെന്നതാണ് മണിപ്പൂരിനെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അറുപത് നിയമസഭാ മണ്ഡലങ്ങളിലെ പോരാട്ടത്തിൽ 40 മണ്ഡലങ്ങളും ഇംഫാൽ താഴ് വരയിലാണ്. 20 മണ്ഡലങ്ങൾ മാത്രമാണ് മലയോരമേഖകളിൽ ഉള്ളത്. 31 സീറ്റുകളെന്ന മാജിക് അക്കമാണ് എല്ലാ കക്ഷികളുടേയും സ്വപ്‌നം.

മലയോരമേഖല ക്രൈസ്തവ ഭൂരിപക്ഷവും താഴ്‌വാരത്തിൽ ഹിന്ദുഭൂരിപക്ഷമെന്നതും മണിപ്പൂരിന്റെ മറ്റൊരു സവിശേഷതയാണ്. ജനസംഖ്യയിൽ 41 ശതമാനം ഗോത്രവിഭാഗമാണ്. 53 ശതമാനം മായ്‌തേയി എന്ന തനത് ജന സമൂഹവുമാണ്. ഇതിൽ ചെറിയൊരു ശതമാനം മുസ്ലീംസമൂഹങ്ങളും ഇടകലർന്ന് ജീവിക്കുന്നു.

2017ൽ 28 സീറ്റ് നേടിയ കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റകക്ഷിയായി.എന്നാൽ 21 സീറ്റുകൾ നേടിയ ബി.ജെ.പിക്കൊപ്പം കേന്ദ്രഭരണത്തിന്റെ കരുത്തിനെ ഒപ്പം കൂട്ടാനാണ് മറ്റ് പാർട്ടികൾ സഖ്യത്തിലേർപ്പെട്ടത്. നാല് നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎമാരും നാല് നാഗാ പീപ്പിൾസ് ഫ്രന്റ് എംഎൽഎമാരും ഒരു തൃണമൂൽ എംഎൽഎയും ഒരു ലോക്ജനശക്തി പാർട്ടി എംഎൽഎയും ഒരു സ്വതന്ത്രനും ബി.ജെ.പിക്കൊപ്പം ചേർന്നുവെന്നതാണ് പ്രത്യേകത. പ്രാദേശിക പാർട്ടികളുമായി ഏറെ സഹകരിച്ച് നീങ്ങുന്ന ബി.ജെ.പി സ്ഥിരതയാർന്ന ദീർഘകാല ഭരണമാണ് ലക്ഷ്യമിടുന്നത്.

മൂന്ന് പ്രധാന പാർട്ടികളായി ബി.ജെ.പി, കോൺഗ്രസ്സ്, എൻപിപി എന്നിവർ കളംനിറയുകയാണ്. തങ്ങൾക്ക് കരുത്തുള്ളിടത്ത് മറ്റ് പാർട്ടികൾ സീറ്റുനേടിയാലും കേന്ദ്രഭരണത്തിന്റെ കീഴിലെ വികസനത്തിനായി ബി.ജെ.പിക്ക് പിന്തുണ നൽകുമെന്ന ശക്തമായ സൂചനയാണുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മണിപ്പൂരിൽ കോൺഗ്രസ്സിന് കരുത്തുപകരാനായി സോണിയക്കോ രാഹുലിനോ പ്രിയങ്കയ്‌ക്കോ താൽപ്പര്യമില്ലെന്ന തരത്തിലേക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രം വ്യക്തമാക്കുന്നത്.

Tags: election 2022manipur electionMN2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies