വാക്‌സിനെടുക്കാത്ത സൈനികരെ പിരിച്ചുവിടുമെന്ന് പെന്റഗൺ; നിലപാട് കടുപ്പിച്ച് യുഎസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാക്‌സിനെടുക്കാത്ത സൈനികരെ പിരിച്ചുവിടുമെന്ന് പെന്റഗൺ; നിലപാട് കടുപ്പിച്ച് യുഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 09:03 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: വാക്‌സിനെടുക്കാത്തവർക്കെതിരെ കർശന നടപടിയുമായി അമേരിക്കൻ ആരോഗ്യവകുപ്പ്. സൈനികരിൽ ചിലർ വാക്‌സിനെടുക്കില്ലെന്ന പിടിവാശി എടുത്തതോടെ അത്തരക്കാരെ പിരിച്ചുവിടുമെന്ന അന്ത്യശാസനം നൽകിരിക്കുകയാണ് പെന്റഗൺ.

അമേരിക്ക വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കി ബൂസ്റ്റർ ഡോസിലേക്കും കുട്ടിക ളുടെ വാക്‌സിനേഷനിലേക്കും കടന്നിരിക്കുകയാണ്. ഇതിനിടെയാണ് സൈനികരിൽ ചിലർ വാക്‌സിനെടുക്കുന്നില്ലെന്ന വാർത്ത വിവാദമായത്. പെന്റഗണിന്റെ ഔദ്യോഗിക നിർദ്ദേശം വിവിധ സേനാ വിഭാഗങ്ങൾക്ക് അടിയന്തിരമായി നൽകിക്കഴിഞ്ഞു.

നിലവിൽ സൈന്യത്തിന്റെ വിവിധ ചുമതലകൾ വഹിക്കുന്നവർ, സൈന്യവുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാൽ ഡോക്ടർമാർ ഇളവ് അനുവദിക്കാത്തവർ എന്നിവരെല്ലാം ഉടൻ വാക്‌സിനെടുക്കാനാണ് നിർദ്ദേശം. 2021 ആഗസ്റ്റിലാണ് സൈന്യത്തിന് നിർബന്ധവാക്‌സിനേഷൻ നിർദ്ദേശം നൽകിയത്. ഇതിൽ വിവിധ ലോകരാജ്യങ്ങളിൽ സമാധാന സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് മുൻഗണന കൊടുത്ത് വാക്‌സിനെത്തിക്കുകയും ചെയ്തിരുന്നു.

Tags: vaccineus-army
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies