ആഡംബര വാഹനപ്രേമികൾ കാത്തിരുന്ന ഓഡിയുടെ പ്രീമിയം എസ് യുവി ക്യൂ7-ന്റെ പുതിയ മോഡൽ വിപണിയിലെത്തി; 2022 ൽ ഓഡി ഇന്ത്യൻ നിരത്തിലെത്തിക്കുന്ന ആദ്യവാഹനം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഡംബര വാഹനപ്രേമികൾ കാത്തിരുന്ന ഓഡിയുടെ പ്രീമിയം എസ് യുവി ക്യൂ7-ന്റെ പുതിയ മോഡൽ വിപണിയിലെത്തി; 2022 ൽ ഓഡി ഇന്ത്യൻ നിരത്തിലെത്തിക്കുന്ന ആദ്യവാഹനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 02:00 pm IST
Facebook
Twitter
WhatsAppTelegram

ആഡംബര വാഹനപ്രേമികൾ കാത്തിരുന്ന ഓഡിയുടെ പ്രീമിയം എസ് യുവി ക്യൂ7-ന്റെ പുതിയ മോഡൽ വിപണിയിലെത്തി. 2022ൽ ജർമൻ വാഹന നിർമ്മാതാക്കൾ ഇന്ത്യൻ നിരത്തിലെത്തിക്കുന്ന ആദ്യ കാറാണ് ക്യൂ7-ന്റെ ഈ പുതിയ മോഡൽ.

രണ്ട് വകഭേദങ്ങളിലായാണ് വാഹനം വിപണിയിലെത്തിയത്. അതിൽ പ്രീമിയം പ്ലസ് എന്ന മോഡലിന് 79.99 ലക്ഷം രൂപയും, ടെക്‌നോളജി മോഡലിന് 88.33 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. 2021 ഡിസംബറിൽ തന്നെ വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കി, ബുക്കിംഗും ആരംഭിച്ചിരുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയോ, ഡീലർഷിപ്പ് വഴിയോ 5 ലക്ഷം രൂപ ഡൗൺപേയ്‌മെന്റ് നൽകി ക്യൂ7 ബുക്ക് ചെയ്യാം.

ആറ് വെർട്ടിക്കൽ സ്ലാറ്റ്‌സുകളോടുകൂടിയ ഒക്ടാഗണൽ ഫ്രെയിം ഗ്രിൽ, റീഡിസൈൻ ചെയ്ത ബംബർ, മെട്രിക്‌സ് എൽഇഡി ഹെഡ്‌ലാംപ്, 19-ഇഞ്ച് അലോയ് വീലുകൾ, ബൂട്ട് ലിഡിലെ സിൽവർ ഇൻസേർട്ടുകൾ, റീ-ഡിസൈൻ ചെയ്ത എൽഇഡി ടെയിൽ ലാംപ് എന്നിവ പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുന്നു. ഓഡി വെർച്വൽ കോക്പിറ്റ്, വലിയ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 19 സ്പീക്കറുകളും 16 ചാനൽ ആംപ്ലിഫയറോടു കൂടിയ ത്രീ ഡി സറൗണ്ട് സിസ്റ്റം, എയർ അയണൈസർ, അരോമാറ്റൈസേഷൻ, ലൈൻ ഡിപ്പാർചർ വാണിങ്, 4-സോൺ എസി എന്നീ ഫീച്ചറുകളും വാഹനത്തിനുണ്ട്.

3.0- ലിറ്റർ, വി6 പെട്രോൾ എഞ്ചിനാണ് 2022 ഓഡി ക്യൂ8-ന്റെ ഹൃദയം. ഇത് 335 ബിഎച്പി പവറും 500 എൻഎം പീക്ക് ടോർക്കും ഉ്ൽപാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഏതാനും സെക്കന്റുകൾ മാത്രം മതി ഈ വീരന്.

Tags: Audi
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies