ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ 22 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ 22 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 11:17 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ഫെബ്രുവരി 22 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിൽ ഒന്നാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്‌ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഉദ്ഘാടന തിയതി അറിയിച്ചത്. കണ്ണുകളെ അദ്ഭുതപ്പെടുത്തുന്ന നിരവധി നിർമ്മിതികളുടെ കേന്ദ്രമാണ് ദുബായ്. അക്കൂട്ടത്തിൽ ഏവരേയും ആകർഷിക്കുന്നതാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ.

ഷെയ്‌ക്ക് സായിദ് റോഡിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങളും ഷെയ്‌ക്ക് മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഭൂമിയിലെ മനോഹരമായ കെട്ടിടം എന്നാണ് മ്യൂസിയം ഓഫ് ഫ്യൂച്ചറിനെ ഷെയ്‌ക്ക് മുഹമ്മദ് വിശേഷിപ്പിച്ചത്. മുട്ടയുടെ ആകൃതിയിൽ സ്റ്റീലിൽ തിളങ്ങുന്ന അറബ് കാലിഗ്രഫി കൊണ്ട് അലങ്കരിച്ച ശിൽപ ഭംഗി ആരെയും ആകർഷിക്കുന്നതാണ്.

നാഷണൽ ജിയോഗ്രഫിക് തയ്യാറാക്കിയ പട്ടികയിലാണ് ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിലൊന്നായി മ്യൂസിയം ഓഫ് ഫ്യൂച്ചർ ഇടം പിടിച്ചത്. വാസ്തു വിദ്യ, രൂപകൽപന, എന്നിവയിലും മ്യൂസിയം ഓഫ് ഫ്യൂച്ചർ മികച്ചതായി നിൽക്കുന്നു. 30,000 സ്‌ക്വയർ മീറ്റർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന തൂണുകളില്ലാത്ത ഏഴു നില നിർമ്മിതിക്ക് 77 മീറ്റർ ഉയരമുണ്ട്. 17000 സ്‌ക്വയർ മീറ്ററിൽ അധികമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച ഇത് പൂർണമായും റോബോട്ടുകൾ നിർമ്മിച്ച 1024 പ്ലേറ്റുകളാണ് ഉൾക്കൊള്ളുന്നത്. പ്രമുഖ ഇമാറാത്തി കലാകാരൻ മത്വാർ ബിൻ ലഹ്ജാണ് 14000 മീറ്റർ ഇല്യമിനേറ്റഡ് കാലിഗ്രാഫി വരച്ചെടുത്തത്.

Tags: dubaiUAEHH Sheikh Mohammed
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

More Gulf News

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies