താളത്തിനൊത്ത് തുള്ളുന്ന ദുർബ്ബലനായ മുഖ്യമന്ത്രിയെയാണ് മുകളിലുളളവർക്ക് വേണ്ടത്; ഹൈക്കമാന്റിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താളത്തിനൊത്ത് തുള്ളുന്ന ദുർബ്ബലനായ മുഖ്യമന്ത്രിയെയാണ് മുകളിലുളളവർക്ക് വേണ്ടത്; ഹൈക്കമാന്റിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2022, 10:30 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ : പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് ഹൈക്കമാന്റിനെ രൂക്ഷമായി വിമർശിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷ നവജ്യോത് സിംഗ് സിദ്ധു. തങ്ങളുടെ താളത്തിനൊത്ത് തുളളുന്ന ഒന്നിനും കൊളളാത്ത ഒരു മുഖ്യമന്ത്രിയെയാണ് ഹൈക്കമാന്റിന് ആവശ്യമെന്ന് സിദ്ധു തുറന്നടിച്ചു. ഫെബ്രുവരി ആറിന് കോൺഗ്രസ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കെയാണ് സിദ്ധു വിമർശനം ഉന്നയിച്ചത്.

പുതിയ പഞ്ചാബ് ഉണ്ടാകണമെങ്കിൽ അതിന് ആവശ്യം നല്ലൊരു മുഖ്യമന്ത്രിയെയാണ്. ആ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് ജനങ്ങളാണ്. മുകളിലുള്ളവർ അവരുടെ താളത്തിനൊത്ത് ‘ത ത തെയ്യ’ തുള്ളുന്ന ദുർബ്ബലരായവരെ മുഖ്യമന്ത്രി ആക്കാനാണ് ആഗ്രഹം. നിങ്ങൾക്ക് അങ്ങനെ ഒരാളെയാണോ നേതാവായി വേണ്ടത് എന്നും സിദ്ധു ജനങ്ങളോട് ചോദിച്ചു.

സത്യസന്ധരേയും വിശ്വസിക്കാൻ പറ്റുന്നവരെയും മാത്രമേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ പാടുള്ളു എന്നും സിദ്ധു ഉപദേശിച്ചു. അഴിമതിയുടെയും മാഫിയയുടെയും ഭാഗമായ ഒരാളെ മത്സരിപ്പിച്ചാൽ ജനങ്ങൾ നിങ്ങളെ ഒരിക്കലും തെരഞ്ഞെടുക്കില്ല. മണൽ മാഫിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ ബന്ധു അറസ്റ്റിലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധുവിന്റെ വിമർശനം. ഒരു സ്ഥാനാർത്ഥി മാഫിയയെ സംരക്ഷിക്കുന്ന നേതാവായാൽ അയാൾക്ക് എങ്ങനെ അഴിമതി ഇല്ലാതാക്കാൻ സാധിക്കുമെന്നും സിദ്ധു ചോദിച്ചു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ഛന്നിയും സിദ്ധുവും തമ്മിലാണ് മത്സരം നടക്കുന്നത്. പ്രവർത്തകർക്കിടയിൽ ടെലി വോട്ടിങ് രീതിയിലൂടെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുകയെന്ന് സൂചനയുണ്ട്. ഛന്നിയെ മത്സരിപ്പിക്കാനാണ് സാദ്ധ്യതയെന്ന് സൂചനകളും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിദ്ധു ഹൈക്കമാന്റിനെതിരെ തുറന്നടിച്ചത്. ഏതായാലും തെരഞ്ഞെടുപ്പ് അടുത്തതോടെ പഞ്ചാബ് കോൺഗ്രസിൽ തുറന്ന പോര് കനക്കുകയാണ്.

Tags: Charanjith Singh Channi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies