അദ്വാനിയുടെ അയോധ്യ രഥയാത്രയ്ക്കായി ശ്രീരാമഭജൻ പാടിയ ലതാ മങ്കേഷ്ക്കർ : രാമക്ഷേത്ര ഭൂമിപൂജ നടന്നപ്പോൾ നന്ദി അറിയിച്ചതും അദ്വാനിയ്ക്ക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അദ്വാനിയുടെ അയോധ്യ രഥയാത്രയ്‌ക്കായി ശ്രീരാമഭജൻ പാടിയ ലതാ മങ്കേഷ്ക്കർ : രാമക്ഷേത്ര ഭൂമിപൂജ നടന്നപ്പോൾ നന്ദി അറിയിച്ചതും അദ്വാനിയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 06:06 pm IST
FacebookTwitterWhatsAppTelegram

മുംബൈ : അയോധ്യയുമായി വേർപിരിയാനാകാത്ത ബന്ധമായിരുന്നു ഇന്ത്യയുടെ വാനമ്പാടിയ്‌ക്ക് . ഹിന്ദുവാണെന്ന് പറയുന്നതിൽ അഭിമാനം കൊണ്ട ലതാജി പാടിയ ശ്രീരാമഭജൻ ആണ് അദ്വാനി നയിച്ച രാമരഥയാത്രയിൽ ഉടനീളം മുഴങ്ങി കേട്ടതും . ലതാ മങ്കേഷ്ക്കർക്ക് ആദരവ് അർപ്പിച്ച് അദ്വാനിയും ഇത് ഓർമ്മിച്ചു.

‘ ജനപ്രിയ ഗായികമാർക്കിടയിൽ ലതാ ജി എന്റെ എക്കാലത്തെയും പ്രിയപ്പെട്ടവളാണ്, അവരുമായി ഒരു നീണ്ട സുഹൃദ്ബന്ധം പങ്കിടാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള എന്റെ രാമരഥയാത്രയ്‌ക്കായി മനോഹരമായ ഒരു ശ്രീരാമഭജൻ റെക്കോർഡുചെയ്‌ത് എനിക്ക് അയച്ചത് ഞാൻ ഓർക്കുന്നു. അവിസ്മരണീയമായ ആ ഗാനം–“രാം നാം മേ ജാദു ഐസ, രാം നാം മൻ ഭായേ, മൻ കി അയോധ്യ ടാബ് തക് സൂനി, ജബ് തക് രാം നാ ആയേ…” എന്നായിരുന്നു – അദ്വാനി പറയുന്നു.

അദ്വാനി 1990-ൽ രഥയാത്ര ആരംഭിക്കാനൊരുങ്ങുമ്പോൾ, ലതാ മങ്കേഷ്‌കർ രാം ഭജൻ റെക്കോർഡ് ചെയ്യുകയും എൽകെ അദ്വാനിക്ക് സമ്മാനിക്കുകയും ചെയ്തു. രഥയാത്രയിലുടനീളം ഈ ഭജൻ മുഴങ്ങിക്കേട്ടു. റാം ധൂണിന്റെ പൂർണ്ണ പതിപ്പ് പ്രസാർ ഭാരതിയുടെ യൂട്യൂബിലെ ആർക്കൈവിൽ ലഭ്യമാണ്.

2020 ഓഗസ്റ്റിൽ രാമ ക്ഷേത്രത്തിന്റെ ഭൂമിപൂജ ദിനത്തിൽ ലതാ മങ്കേഷ്‌കർ ഇതേ വീഡിയോ പങ്ക് വച്ചു. ഓഗസ്റ്റ് 5 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജൻ നടത്തിയപ്പോൾ, ലതാ മങ്കേഷ്‌കർ ട്വീറ്റുകളിലൂടെ തന്റെ സന്തോഷം പ്രകടിപ്പിച്ചു.

‘ ലോകമെമ്പാടുമുള്ള നിരവധി തലമുറകളുടെയും രാമഭക്തരുടെയും സ്വപ്നം ഇന്ന് യാഥാർത്ഥ്യമാകുകയാണ്. വർഷങ്ങൾ നീണ്ട വനവാസത്തിന് ശേഷം ഭഗവാൻ രാമന്റെ ക്ഷേത്രത്തിന്റെ ഭൂമിപൂജയാണ് ഇന്ന് നടക്കുന്നത്. രഥയാത്ര നടത്തുകയും ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ അവബോധം പ്രചരിപ്പിക്കുകയും ചെയ്ത ലാൽ കൃഷ്ണ അദ്വാനി ജിക്ക് ഒരുപാട് നന്ദി , ഒപ്പം താക്കറെ ജിക്കും.‘ ഭൂമിപൂജ ദിനത്തിൽ ലതാജി കുറിച്ചു.

Tags: LATHA MANKESHKAR
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies