കടലാസിൽ ശ്രീ എന്നെഴുതി തുടക്കം; സ്വന്തം കൈപ്പടയിൽ ബാക്കി വരികൾ; ലതാ ദീദിയുടെ റെക്കോഡിംഗ് ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടലാസിൽ ശ്രീ എന്നെഴുതി തുടക്കം; സ്വന്തം കൈപ്പടയിൽ ബാക്കി വരികൾ; ലതാ ദീദിയുടെ റെക്കോഡിംഗ് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 06:38 pm IST
Facebook
Twitter
WhatsAppTelegram

വിടവാങ്ങിയ ഗായിക ലതാമങ്കേഷ്‌കറുടെ പാട്ടുകൾ മൂളാത്തവരായി ആരും ഉണ്ടാവില്ല. ശബ്ദമാധുര്യം കൊണ്ട് മാത്രമല്ല ജീവിത രീതികൾ കൊണ്ടും എന്നും വ്യത്യസ്തയാണ് ലതാമങ്കേഷ്‌കർ എന്ന ലതാജി. പ്രണയത്തിനും വിരഹത്തിനും ആഘോഷത്തിനും ഒരേ ശബ്ദസൗകുമാര്യമായിരുന്നു ഒരിക്കൽ ഇന്ത്യയിലെ സിനിമാ ഗാനങ്ങൾക്ക.് അത്രയേറെ ഗാനങ്ങളാണ് ആ അതുല്യപ്രതിഭയുടെ സ്വരത്തിലൂടെ പുറത്തിറങ്ങിയത്.

35,000 ത്തിലധികം ഗാനങ്ങൾ പാടിയ ലതാമങ്കേഷ്‌കർ എല്ലാ പാട്ടും പാടുന്നതിന് മുൻപും ഒരു രീതി പിന്തുടർന്ന് പോയിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. പാട്ടു പാടുന്നതിന് മുൻപായി അവർ വെള്ളകടലാസിൽ ആദ്യം ശ്രീ എന്ന് എഴുതും, പിന്നീട് ഗാനം സ്വന്തം കൈപ്പടയിൽ എഴുതി ചേർക്കും. അത് നോക്കിയാണ് ലതാജി എന്നും പാടിയിരുന്നത്.

36 ലധികം ഭാഷകളിലായി പാടി അനേകം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അവർ യുവ ഗായകരുടെ ഭാവിയിലും ശ്രദ്ധ ചെലുത്തിയിരുന്നു. യുവഗായകർക്ക് അവസരം ലഭിക്കുന്നതിനായി അവർ 1992 മുതൽ പിന്നണി ഗാനലോകത്ത് നിന്നും ഭാഗികമായി പിൻവാങ്ങിയിരുന്നു.

പതിനായിരക്കണക്കിന് ഗാനങ്ങൾ പാടിയിരുന്നുവെങ്കിലും പാടിയ പാട്ടുകളിൽ ഒന്നു പോലും ലതാജി കേട്ടിരുന്നില്ല എന്നതും അവരുടെ മാത്രം പ്രത്യേകതയായിരുന്നു.

Tags: LATHA MANKESHKAR
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies