പഞ്ചാബി നടിയും ഗായകനും ബിജെപിയിൽ; പാർട്ടിയിൽ എത്തിയത് ഒരിക്കൽ മോദിയേയും ബിജെപി നയങ്ങളെയും വിമർശിച്ച് ആക്ടിവിസ്റ്റ്; പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ തന്റെ മനസ് മാറ്റിയെന്ന് താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബി നടിയും ഗായകനും ബിജെപിയിൽ; പാർട്ടിയിൽ എത്തിയത് ഒരിക്കൽ മോദിയേയും ബിജെപി നയങ്ങളെയും വിമർശിച്ച് ആക്ടിവിസ്റ്റ്; പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ തന്റെ മനസ് മാറ്റിയെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2022, 06:19 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ് : പ്രശസ്ത ബോളിവുഡ് നടിയും പഞ്ചാബി ഗായകനും ബിജെപിയിൽ ചേർന്നു. ബോളിവുഡ്, പഞ്ചാബി നടി മാഹി ഗില്ലും പഞ്ചാബി നടനും ഗായകനുമായ ഹോബി ധലിവാളുമാണ് ബിജെപിയിൽ ചേർന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കേന്ദ്രമന്ത്രിയും പഞ്ചാബ് ബിജെപി ചുമതലയുള്ള ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പഞ്ചാബിലെ നേതാവ് ദുഷ്യന്ത് ഗൗതം എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.

പഞ്ചാബിലെ പെൺകുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താൻ ബിജെപി അംഗത്വം സ്വീകരിച്ചത് എന്ന് മാഹി ഗിൽ പറഞ്ഞു. തനിക്ക് പെൺകുട്ടികുടെ വിദ്യാഭ്യാസവും ഉന്നമനവുമാണ് വലുത്. അവരുടെ ബുദ്ധമുട്ടുകൾ പൊതു സമൂഹത്തിന് കാണിച്ച് കൊടുക്കണം. ബിജെപിയിൽ ചേർന്നതിലൂടെ എനിക്കതിന് സാധിക്കുമെന്നും ഗിൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചിരുന്നയാളാണ് ഹോബി ധലിവാൾ. ബിജെപിയുടെ നയങ്ങളെയും നരേന്ദ്ര മോദിയെയും അദ്ദേഹം വിമർശിച്ചിരുന്നു. എന്നാൽ മോദിയുടെ പഞ്ചാബിനെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്റെ മനസിനെ മാറ്റി മറിച്ചുവെന്ന് ധലിവാൾ പറഞ്ഞു.

പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് പിന്തുണ വർദ്ധിക്കുകയാണ്. നിരവധി പേരാണ് അടുത്തിടെ പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇത് കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കുകയാണ്.

Tags: Punjab Election 2022
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies