കോൺഗ്രസുമായി അടുക്കാൻ സോണിയ അനുവദിച്ചില്ല: ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മമത പിന്മാറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസുമായി അടുക്കാൻ സോണിയ അനുവദിച്ചില്ല: ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മമത പിന്മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 11:51 am IST
FacebookTwitterWhatsAppTelegram

പനാജി: തൃണമൂൽ നേതാവ് മമതാ ബാനർജി തന്റെ ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പിന്മാറി. ഉത്തർപ്രദേശിലെ രണ്ടു ദിവസത്തെ യാത്രക്ക് ശേഷമാണ് മമത ഗോവയിലേക്ക് പോകാനിരുന്നത്. എന്നാൽ അവിടത്തെ കാര്യം പാർട്ടിയിലെ മറ്റാരെങ്കിലും നോക്കിയാൽ മതിയെന്ന തീരുമാനമാണ് മമത എടുത്തത്. ഗോവയിൽ കോൺഗ്രസ്സുമായി കൈകോർക്കാനുള്ള ശ്രമം സോണിയ നിരസിച്ചതും മമതയ്‌ക്ക തിരിച്ചടിയായി.

ബി.ജെ.പി ശക്തമായ പ്രചാരണം തുടരുന്ന ഗോവയിൽ ഭരണത്തിൽ എങ്ങിനേയും തിരികെ കയറാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്സ്. ഇതിനിടെ ആംആദ്മി പാർട്ടി ഗോവയിൽ പ്രചാരണം ആരംഭിച്ചതും കോൺഗ്രസിന് അടിയായി. പ്രാദേശിക രാഷ്‌ട്രീയത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന തിരിച്ചറിവാണ് മമതയെ പിന്തിരിപ്പിച്ചതെന്നാണ് സൂചന.

തനിക്കും പാർട്ടിക്കും കൂടുതൽ സ്വീകാര്യത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണെന്നും അതിനാൽ ദേശീയ നേതൃത്വം ശ്രദ്ധിക്കേണ്ടത് ഉത്തർപ്രദേശാണെന്നും മമത നിലപാട് വ്യക്തമാക്കി.  ഉത്തർപ്രദേശിൽ നേരിട്ട് മത്സരിച്ചാൽ സീറ്റ് കിട്ടില്ലെന്നതിനാൽ മമത എസ്.പിയെ പിന്തുണയ്‌ക്കുന്ന പ്രചാരണമാണ് നടത്തുന്നത്.

ഗോവയിൽ മമത അവസാനമായി വന്നുപോയത് ഡിസംബർ മാസത്തിലാണ്. തൃണമൂൽ പാർട്ടി സെപ്തംബർ-ഒക്ടോബർ മാസത്തിൽ പ്രവർത്തക യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് മമത എത്തിയത്. മമതയുടെ വരവിൽ അടിതെറ്റിയത് കോൺഗ്രസ്സിനായിരുന്നു. മുൻ മുഖ്യമന്ത്രി ലൂയീസിനോ ഫെലോറിയോ അടക്കം നിരവധി പ്രവർത്തകർ കോൺഗ്രസ് വിട്ട് തൃണമൂലിന്റെ ഭാഗമായി.

Tags: GA2022
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies