രണ്ടാം ഏകദിനം: മുൻനിര തിളങ്ങിയില്ല : ഇന്ത്യ 9 ന് 237; സൂര്യകുമാർ യാദവിന് അർദ്ധസെഞ്ച്വറി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം ഏകദിനം: മുൻനിര തിളങ്ങിയില്ല : ഇന്ത്യ 9 ന് 237; സൂര്യകുമാർ യാദവിന് അർദ്ധസെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 05:55 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ 9 വിക്കറ്റിന് 237 റൺസ്. രണ്ടാം ഏകദിനത്തിൽ മുൻനിരയുടെ തകർച്ചയ്‌ക്ക് ശേഷമാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. ആദ്യ മൂന്ന് വിക്കറ്റുകൾ 43 റൺസിന് വീണ ശേഷമാണ് കെ.എൽ.രാഹുൽ(49), സൂര്യകുമാർ യാദവ്(64) എന്നിവരുടെ മികവിൽ ഇരുന്നൂറിനടുത്തേക്ക് എത്തിയത്.

ഓപ്പണറായി അപ്രതീക്ഷിത സ്ഥാനക്കയറ്റം ലഭിച്ച ഋഷഭ് പന്ത്(18), രോഹിത് ശർമ്മ(5), വിരാട് കോഹ്‌ലി(18) എന്നിവരാണ് വേഗത്തിൽ പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യൻ മുൻനിരയെ ഷോട്ട്പിച്ച് പന്തുകളിലൂടെയാണ് കരീബിയൻ നിര വീഴ്‌ത്തിയത്. മദ്ധ്യനിരയിൽ രാഹുലിനും സൂര്യകുമാറിനും പിന്തുണയായി വാഷിംഗ്ടൺ സുന്ദറും(24) ദീപക് ഹൂഡയും(29) അവസാന നിമിഷം കരുതലോടെ ബാറ്റ് വീശിയതോടെയാണ് ഇന്ത്യ 200 കടന്നത്.

കരീബിയൻ നിരയ്‌ക്കായി അൽസാരി ജോസും ഓഡിയാൻ സ്മിത്തും ഇരണ്ടു വിക്കറ്റുകൾ വീഴ്‌ത്തി. കീമർ റൂച്ച്, ജാസൺ ഹോൾഡർ, അക്കീൽ ഹൊസീൻ, ഫാബിയാൻ അല്ലെൻ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: ind-wi
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies