'പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്ന വ്യക്തിക്ക് ഞാൻ എങ്ങനെ മറുപടി പറയും?' രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ വിമർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്ന വ്യക്തിക്ക് ഞാൻ എങ്ങനെ മറുപടി പറയും?’ രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 09:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആക്രമണം നടത്തി. തന്റെ പരാമർശങ്ങളോട് കേന്ദ്രസർക്കാർ പ്രതികരിച്ചില്ലെന്ന രാഹുൽഗാന്ധിയുടെ ആരോപണത്തിന് സഭയിൽ കേൾക്കാതെയും ശ്രദ്ധിക്കാതെയും ഇരിക്കുന്ന വ്യക്തിയ്‌ക്ക് എങ്ങനെ മറുപടി നൽകുമെന്നും ചേദിച്ചു.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് വിശദമായ ഉത്തരങ്ങൾ അതത് മന്ത്രാലയങ്ങൾ നൽകിയിട്ടുണ്ടെന്നും ആവശ്യമുള്ളപ്പോഴെല്ലാം താൻ ചില വിഷയങ്ങളിൽ സംസാരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരെയെങ്കിലും ആക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല, അത് എന്റെ സ്വഭാവത്തിലും ഇല്ല. എന്നാൽ യുക്തിയുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ, മാദ്ധ്യമങ്ങൾ സഭയിൽ എന്റെ വാക്കുകൾ വ്യാഖ്യാനിച്ചേക്കാം.

ലോക്സഭയിലും രാജ്യസഭയിലും തന്റെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പാർട്ടിയെ കടന്നാക്രമിച്ചുവെന്ന കോൺഗ്രസിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, ”ഞങ്ങൾ ആരെയും ആക്രമിക്കുന്നില്ല, പകരം സംഭാഷണം നടത്തുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ‘ഞാൻ എല്ലാ വിഷയങ്ങളിലും വസ്തുതകൾ നൽകുകയും എല്ലാ വിഷയങ്ങളിലും വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചില വിഷയങ്ങളിൽ, നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വിശദമായ ഉത്തരങ്ങൾ നൽകി, ആവശ്യമുള്ളിടത്തെല്ലാം ഞാനും സംസാരിച്ചു.

ഫെബ്രുവരി രണ്ടിന് ലോക്സഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കവേ തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഇന്ത്യ-ചൈന അതിർത്തി പ്രശ്നം എന്നിവയിൽ രാഹുൽ കേന്ദ്രത്തെയും പ്രധാനമന്ത്രി മോദിയെയും വിമർശിച്ചിരുന്നു. ഫെബ്രുവരി 7 ന്, രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് ലോക്സഭയിൽ മറുപടി പറയവേ, കോൺഗ്രസിന്റെ നയം ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണെന്നും അവർ ‘തുക്ഡെ തുക്ഡെ’ സംഘത്തിന്റെ നേതാവായി മാറിയെന്നും പ്രധാനമന്ത്രി മോദി കോൺഗ്രസിനെ വിമർശിച്ചു. അതുപോലെ ഫെബ്രുവരി 8ന് രാജ്യസഭയിൽ കോൺഗ്രസിന്റെ ചിന്തകളെ ‘അർബൻ നക്സലുകൾ’ ഹൈജാക്ക് ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു.

Tags: Narendra ModiRahul GandhiANI
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies