ലതാജിയ്ക്ക് ആദരം: മുംബൈയിൽ ഒരുങ്ങുന്ന അന്താരാഷ്ട്ര മ്യൂസിക് കോളേജിന് ലത മങ്കേഷ്‌കറുടെ പേര് നൽകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലതാജിയ്‌ക്ക് ആദരം: മുംബൈയിൽ ഒരുങ്ങുന്ന അന്താരാഷ്‌ട്ര മ്യൂസിക് കോളേജിന് ലത മങ്കേഷ്‌കറുടെ പേര് നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 02:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അന്തരിച്ച ഇതിഹാസ ഗായിക ലത മങ്കേഷ്‌കറിന് മഹാരാഷ്‌ട്ര സർക്കാരിന്റെ ആദരം. മുംബൈയിലെ അന്താരാഷ്‌ട്ര സംഗീത കോളേജിന് ലതമങ്കേഷ്‌കറുടെ പേര് നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദയ് സാമന്ത് പറഞ്ഞു. കോളേജ് ഇനി ഭാരതരത്‌ന ലതാ ദീനാനാഥ് മങ്കേഷ്‌കർ ഇന്റർനാഷണൽ മ്യൂസിക് കോളേജ് എന്നാകും അറിയപ്പെടുക.

ഒരു വർഷം മുൻപ് കലിനയിൽ മാസ്റ്റർ ദിനാനാഥ് മങ്കേഷ്‌കർ ഇന്റർനാഷണൽ മ്യൂസിക് കോളേജ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ലത മങ്കേഷ്‌കറുടെ സഹോദരൻ ഹൃദയനാഥും സഹോദരി ഉഷയും കമ്മിറ്റിയിൽ അംഗമായിരുന്നു. ആദിനാഥ് മങ്കേഷ്‌കർ, സാക്കിർ ഹുസൈൻ, എആർ റഹ്മാൻ, സുരേഷ് വാഡ്കർ തുടങ്ങി നിരവധി വ്യക്തികൾ അതിൽ അംഗങ്ങളായിരുന്നു.

ഭൂമി ഏറ്റെടുക്കാൻ വൈകിയതിനാലാണ് പദ്ധതി നീണ്ടുപോയത്. കോളേജിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനിടെയാണ് ലത മങ്കേഷ്‌കറുടെ മരണമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് കുടുംബത്തോടും സമിതി അംഗങ്ങളോടും ചോദിക്കുകയും ലതാജിയുടെ പേര് നൽകാൻ തീരമാനിക്കുകയുമായിരുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ മന്ത്രി ഉദയ് സാമന്ത് പറഞ്ഞു. ഒരുമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലത മങ്കേഷ്‌കർ ഫെബ്രുവരി ആറിനാണ് രാജ്യത്തോട് വിടപറയുന്നത്.

Tags: Lata Mangeshkar
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies