ഗോവ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ പ്രകൃതി സൗഹൃദമാക്കും. വൈദ്യുതി വാഹനങ്ങൾക്ക് സബ്‌സിഡി പ്രഖ്യാപിച്ച് ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ പ്രകൃതി സൗഹൃദമാക്കും. വൈദ്യുതി വാഹനങ്ങൾക്ക് സബ്‌സിഡി പ്രഖ്യാപിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 02:32 pm IST
Facebook
Twitter
WhatsAppTelegram

പനാജി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് ജനക്ഷേമത്തിലൂന്നിയുള്ള പ്രകടന പത്രികയുമായി ബിജെപി. വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കു ന്നതുൾപ്പെടെയുള്ള ജനോപകാര പ്രദമായ പദ്ധതികളാണ് ബിജെപി പ്രകടന പത്രികയിലുള്ളത്. പ്രകടനപത്രിക കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയാണ് പുറത്തിറക്കിയത്.

സംസ്ഥാനത്ത് 100 ചാർജ്ജിംഗ് സ്റ്റേഷനുകൾ തുറക്കാനാണ് തീരുമാനം. പൊതുവാഹനങ്ങളെ വൈദ്യുതിയിലേക്ക് മാറ്റാനാണ് കൂടുതൽ സബ്ഡിസി തീരുമാനിച്ചിരിക്കുന്നത്. അഞ്ചുവർഷ മായി ടാക്‌സി പെർമിറ്റ് ഉള്ള ഡ്രൈവർമാർക്ക് ആറുലക്ഷം രുപയും വൈദ്യുതി മിനിബസ്സു കൾക്കായി 10 ലക്ഷം രൂപയും സബ്‌സിഡി ഇനത്തിൽ നൽകും. എല്ലാ സർക്കാർ ചാർജ്ജിംഗ് കേന്ദ്രത്തിലും പൊതുവാഹനങ്ങൾക്ക് ആദ്യത്തെ ഒരു വർഷം സൗജന്യമായിരിക്കും.

ഇത് കൂടാതെ നിലവിലെ ഇന്ധനങ്ങളിലെ കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കാനുള്ള സംവിധാനം ഒരുക്കാൻ പെട്രോളിയം കമ്പനികളും വാഹനനിർമ്മാതക്കളും സഹകരിക്കും. എഥനോൾ ചേർത്ത പെട്രോൾ ഒരു പരിഹാരമാണ്. ഇവയ്‌ക്ക് പറ്റിയ തരത്തിൽ ടൊയോട്ട, ഹ്യൂണ്ടായി, മാരുതി, ഹീറോ, ബജാജ് എന്നീ കമ്പനികൾ വാഹനങ്ങളുടെ എഞ്ചിനിൽ വേണ്ട മാറ്റം വരുത്തിയിറക്കാമെന്ന് സമ്മതിച്ചതായും ഗഡ്കരി പറഞ്ഞു.

പാചകവാതക സിലിണ്ടർ ഒരു വർഷത്തേക്ക് സൗജന്യമായി നൽകുന്ന പദ്ധതി, സത്രീകൾക്ക് വീടുനിർമ്മിക്കാനുള്ള വായ്പകൾ,വിനോദ സഞ്ചാര മേഖലയ്‌ക്കായി ഹോംസ്‌റ്റേ നിർമ്മിക്കാൻ അഞ്ചു ലക്ഷം വരെ പലിശ രഹിത വായ്പയും പ്രകടനപത്രികയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: GOA-bjpGA2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies