പൊതു ഇട ചിത്രങ്ങളിലൂടെ മനോഹരമായി ഡൽഹി നഗരം: ലോകറെക്കോഡ് നേട്ടത്തിലേക്ക് പ്രഗതി മൈതാൻ ടണൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതു ഇട ചിത്രങ്ങളിലൂടെ മനോഹരമായി ഡൽഹി നഗരം: ലോകറെക്കോഡ് നേട്ടത്തിലേക്ക് പ്രഗതി മൈതാൻ ടണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 03:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാന നഗരത്തിന്റെ പ്രൗഢി വിളിച്ചോതി പ്രഗതി മൈതാനിലെ ടണൽ പാതയും ചുവരുകളും. ഡൽഹിയിലെ ഏറ്റവുമധികം പ്രദർശനങ്ങൾ നടക്കുന്ന പ്രഗതി മൈതാനത്തെ ടണൽ പാതയും പരിസരവും മനോഹരമാക്കിയിരിക്കുന്നത് ഒരുകൂട്ടം കലാകാരന്മാരാണ്. രാജ്യതലസ്ഥാനത്തെ ആധുനിക വൽക്കരിക്കുന്ന ശ്രമത്തിനൊപ്പമാണ് ഡൽഹിയിലെ വിവിധ പൊതു സ്ഥലങ്ങൾ മോടിപിടിപ്പിക്കുന്നത്.

പ്രഗതി മൈതാനത്തിന് കുറുകേ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന പാതയാണ് മനോഹരമായി ചിത്രങ്ങൾ കൊണ്ടും ദീപങ്ങളാൽ അലങ്കരിച്ചും മനോഹരമാകുന്നത്. ടണലിനകത്തെ തൂണുകളിൽ രംഗോളി രൂപകൽപ്പനകളാണ് വ്യത്യസ്തമാക്കുന്നത്. ചുമരുകളിൽ ഇന്ത്യയിലെ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നൃത്തരൂപങ്ങളാണ് വരച്ചുചേർത്തിട്ടുള്ളത്. പുറത്തേക്കും അകത്തേക്കും കടക്കുന്ന പാതയുടെ ഇരുവശത്തെ ചുവരുകൾ കാടുകളും മൃഗങ്ങളും ഒക്കെയായി കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ആനന്ദം പകരുന്ന തരത്തിലാണ് മോടിപിടിപ്പിച്ചിരിക്കുന്നത്.

മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് നിലവിലെ ടണലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പൊതുസ്ഥലചിത്രങ്ങളുടെ കാര്യത്തിൽ പ്രഗതി മൈതാൻ ടണൽ ഒന്നാം സ്ഥാനം നേടുമെന്നാണ് കലാകാരനും പ്രൊജക്ട് മേൽനോട്ടം വഹിക്കുന്ന ഹിം ചാറ്റർജി പറഞ്ഞു. ഇതുവരെ ദക്ഷിണ കൊറിയയിലെ ടണലാണ് ഇത്തരം ചിത്രങ്ങളുടെ പേരിൽ റെക്കോഡ് പുസ്‌കത്തിലുള്ളത്. പക്ഷെ അവിടെ ആകെ 23,688 ചതുരശ്രമീറ്ററിലാണ് ചിത്രമുള്ളത്. പ്രഗതി മൈതാനത്ത് ചിത്രങ്ങൾ പൂർത്തിയാകുമ്പോൾ ചിത്രങ്ങൾ മാത്രമുള്ള മേഖലയുടെ വിസ്തീർണ്ണം 98000 ചതുരശ്ര കിലോമീറ്ററായി മാറുമെന്നും ഹിം അറിയിച്ചു.

Tags: art
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies