ട്രെയിനിംഗ് കിട്ടിയാൽ എവറസ്റ്റ് കയറാനും തയ്യാറെന്ന് ബാബു: വരൂ നമുക്ക് കൊടുമുടി കീഴടക്കാമെന്ന് നേപ്പാളിൽ നിന്നും വാഗ്ദാനവുമായി യുവാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രെയിനിംഗ് കിട്ടിയാൽ എവറസ്റ്റ് കയറാനും തയ്യാറെന്ന് ബാബു: വരൂ നമുക്ക് കൊടുമുടി കീഴടക്കാമെന്ന് നേപ്പാളിൽ നിന്നും വാഗ്ദാനവുമായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 03:07 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു വിശ്വനാഥനാണ് ഇപ്പോൾ താരം. ആശുപത്രി വിട്ട ശേഷമുള്ള ബാബുവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ട്രെയിനിംഗ് കിട്ടിയാൽ എവറസ്റ്റ് കയറാനും പോകുമെന്ന് പറയുകയാണ് ബാബു. ആരോഗ്യപ്രശ്‌നങ്ങളില്ല. ഇനിയും യാത്രകൾ പോകും. എന്നാൽ അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും ബാബു പറഞ്ഞു.

പതികരണത്തിന് പിന്നാലെ ബാബുവിനെ തേടി നേപ്പാളിൽ നിന്നും ഒരു വിളിയും എത്തി. സാഹസികത ഇഷ്ടപ്പെടുന്നവരുടെ സ്വപ്‌നമായ എവറസ്റ്റ് കീഴടക്കാനാണ് ബാബുവിനെ സ്വാഗതം ചെയ്തിരിക്കുന്നത്. കഴിഞ്ഞ 13 വർഷമായി നേപ്പാളിൽ താമസിക്കുന്ന ബോബി ആന്റണിയാണ് ബാബുവിനെ നേപ്പാളിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ദുർഘടമായ സാഹചര്യത്തിൽ അതിജീവനം നടത്തിയ ബാബുവിന്റെ വാർത്ത കണ്ടപ്പോൾ തോന്നിയ ആശയമാണിത്.

ബാബുവിന് താത്പര്യമുണ്ടെങ്കിൽ നേപ്പാളിലേക്ക് താൻ സ്വാഗതം ചെയ്യുകയാണെന്ന് ബോബി ആന്റണി പറഞ്ഞു. ബാബുവിന് നേപ്പാളിലെത്താനുള്ള എല്ലാ സഹായവും നൽകാമെന്ന് ബോബി പറയുന്നു. തന്റെ ഫോൺ നമ്പറും ബോബി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം ബാബു വീട്ടിലേക്ക് മടങ്ങിയത്. ജില്ലാ കളക്ടർ മൃൺമയി അടക്കമുള്ളവർ ആശുപത്രിയിലെത്തിയിരുന്നു. കാൽതെറ്റിയാണ് മലയിടുക്കിൽ വീണതെന്നും ഭയമുണ്ടായില്ലെന്നും ബാബു മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

Tags: BABUMALAMBUZHA
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies