ഹിജാബിന്റെ പേരിൽ സമാധാനം തകർക്കാനാവില്ല; മുന്നറിയിപ്പ് നൽകി ഉഡുപ്പിയിൽ പോലീസിന്റെ റൂട്ട് മാർച്ച്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബിന്റെ പേരിൽ സമാധാനം തകർക്കാനാവില്ല; മുന്നറിയിപ്പ് നൽകി ഉഡുപ്പിയിൽ പോലീസിന്റെ റൂട്ട് മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 11:15 pm IST
FacebookTwitterWhatsAppTelegram

ബംഗളുരു : ഹിജാബിന്റെ പേരിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പ് നൽകി കർണാടക പോലീസ്. സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന ഉഡുപ്പിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. നഗരങ്ങളിലും, തന്ത്രപ്രധാന മേഖലകളിലുമായിരുന്നു റൂട്ട് മാർച്ച്

ഉഡുപ്പി എസ്പി വിഷ്ണുവർദ്ധൻ, ഡിവൈഎസ്പി സിദ്ധലിംഗപ്പ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു റൂട്ട് മാർച്ച്. നിലവിൽ പദേശത്ത് അക്രമസംഭവങ്ങൾ അരങ്ങേറാതിരിക്കാൻ വലിയ ജാഗ്രതയാണ് പോലീസ് പുലർത്തുന്നത്. 50 ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 283 പോലീസുകാർ ഉടുപ്പി പിയു കോളേജിന് സമീപ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രദേശത്തെ സ്ഥിതിഗതികൾ ദ്രുകർമ്മ സേനയും തത്‌സമയം നിരീക്ഷിച്ചുവരികയാണ്. ഹിജാബിന്റെ പേരിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് റൂട്ട് മാർച്ചിലൂടെ പോലീസ് നൽകിയിരിക്കുന്നത്.

നേരത്തെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കൗപ്പ് നഗരത്തിന്റെ സമീപ മേഖലകളിൽ പോലീസ് റൂട്ട് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉഡുപ്പിയിലും റൂട്ട് മാർച്ച് നടത്തുന്നത്. കൗപ്പ് പോലീസ് സ്‌റ്റേഷൻ മുതൽ പൊലിപു ജംഗ്ഷൻവരെ രണ്ടര കിലോ മീറ്റർ ദൂരമായിരുന്നു പോലീസിന്റെ റൂട്ട്മാർച്ച്.

Tags: UduppiPolice
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies