'ഞാൻ ഡൽഹിയിലെ കോട്ട തകർക്കും; മോദിയെ താഴെയിറക്കും, ജാഗ്രത'; വീരവാദം മുഴക്കി ചന്ദ്രശേഖർ റാവു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞാൻ ഡൽഹിയിലെ കോട്ട തകർക്കും; മോദിയെ താഴെയിറക്കും, ജാഗ്രത’; വീരവാദം മുഴക്കി ചന്ദ്രശേഖർ റാവു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 12:15 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്ന് വീരവാദം മുഴക്കി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ബിജെപി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പിന്തുണ ലഭിച്ചില്ലെങ്കിൽ മോദി സർക്കാരിനെ വേട്ടയാടി താഴെയിറക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. നരേന്ദ്ര മോദി ജാഗ്രത പാലിക്കണമെന്നും തെലങ്കാന രാഷ്‌ട്ര സമിതി നേതാവ് പറഞ്ഞു.

‘നിങ്ങൾ ഞങ്ങൾക്ക് മെഡിക്കൽ കോളേജുകൾ തന്നില്ല, ദേശീയ പദ്ധതികൾ ഒന്നും തന്നെ നടപ്പിലാക്കുന്നുമില്ല. കേന്ദ്രത്തിന്റെ പിന്തുണ ലഭിച്ചില്ലെങ്കിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല, എന്നാലും മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കും. ഞങ്ങൾ രാജ്യത്തിന് വേണ്ടി പോരാടും. ജനങ്ങൾ കൂടെയുണ്ടെങ്കിൽ ഡൽഹിയിലെ കോട്ട തകർക്കാനും ഞാൻ മടിക്കില്ല’ ചന്ദ്രശേഖര റാവു വ്യക്തമാക്കി. നരേന്ദ്ര മോദി ജാഗ്രത പുലർത്തണമെന്നാണ് മുഖ്യമന്ത്രി ഭീഷണി സ്വരത്തിൽ പറഞ്ഞത്.

ഹൈദരാബാദിലെ സമത്വ പ്രതിമ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി തെലങ്കാനയിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ സ്വീകരിക്കാൻ ചന്ദ്രശേഖര റാവു വന്നില്ല. രാമാനുജാചാര്യയുടെ സമത്വ പ്രതിമ അനാച്ഛാദന ചടങ്ങിലും തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ വ്യപാക വിമർശനം ഉയർന്നിരുന്നു.

Tags: Narendra Modikcrk chandrashekhar rao
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies