വ്യാജവാർത്ത പ്രചരിപ്പിച്ചാൽ എട്ടിന്റെ പണി; രണ്ട് ലക്ഷം ദിർഹം വരെ പിഴ ലഭിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

വ്യാജവാർത്ത പ്രചരിപ്പിച്ചാൽ എട്ടിന്റെ പണി; രണ്ട് ലക്ഷം ദിർഹം വരെ പിഴ ലഭിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 03:48 pm IST
FacebookTwitterWhatsAppTelegram

ദുബായ്: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎഇ. രാജ്യത്ത് കൊറോണ കേസുകളും മരണവും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുക, വ്യാജ പരിശോധനാ സർട്ടിഫിക്കറ്റ് നൽകുക തുടങ്ങിയവ ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു. കുറ്റകൃത്യത്തിന് രണ്ട് ലക്ഷം ദിർഹം വരെ പിഴയും രണ്ടുവർഷം തടവും ശിക്ഷയായി ലഭിക്കും.

തെറ്റായ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പ്രചരിപ്പിക്കുന്നവർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും. വ്യാജ കൊറോണ പരിശോധനാ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കും. തടവിന് പുറമെ ഏഴ് ലക്ഷം ദിർഹം വരെയാണ് പിഴ ലഭിക്കുക.

യുഎഇയിൽ എല്ലാ പൊതുയിടങ്ങളിലും പ്രവേശിക്കുന്നതിന് കൊറോണ പരിശോധന നിർബന്ധമാണ്. എന്നാൽ ഇക്കാര്യത്തിൽ പലരും തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കൊറോണ പരിശോധനാ ഫലം അൽഹൊസ്ൻ ആപ്പിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

ഫെബ്രുവരി 15 മുതൽ രാജ്യത്ത് കൊറോണ നിയന്ത്രണങ്ങളിൽ വലിയതോതിൽ ഇളവുകൾ ഏർപ്പെടുത്തുകയാണ്. ചടങ്ങുകൾ, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ പൂർണശേഷിയിൽ അനുവദിക്കും. മുഖാവരണം ഉൾപ്പെടെയുള്ള മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നത് തുടരാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് കൊറോണ വാക്‌സിനേഷൻ ക്യാമ്പയിനും മുന്നോട്ട് നീങ്ങുകയാണ്.

 

 

Tags: UAE NEWS
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies