മുസ്ലിം സമുദായം നയിക്കപ്പെടുന്നത് തീവ്രവാദികളാൽ;താലിബാൻ മാതൃകയിൽ ശരീരമാസകലം മറക്കുന്നതിന് ഈ നാട് എതിരാണ് ; തല മറക്കുന്നതിന് ആരും എതിരല്ല ; എ പി അബ്ദുളള കുട്ടി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലിം സമുദായം നയിക്കപ്പെടുന്നത് തീവ്രവാദികളാൽ;താലിബാൻ മാതൃകയിൽ ശരീരമാസകലം മറക്കുന്നതിന് ഈ നാട് എതിരാണ് ; തല മറക്കുന്നതിന് ആരും എതിരല്ല ; എ പി അബ്ദുളള കുട്ടി

തലമറക്കുന്നതിന് ഒരു ഒരു സ്കൂളും എതിരല്ല.മറിച്ച് താലിബാൻ മാതൃകയിൽ ശരീരമാസകലം മറക്കുന്നതിന് എതിരാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 10:54 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കർണ്ണാടകയിലെ ബുർഖാ, ഹിജാബ് വിവാദം വിദ്യാലയ മതിൽക്കെട്ടിന് പുറത്തേക്കും വ്യാപിച്ചത് വൻ രാഷ്‌ട്രീയ ,സാമുദായിക പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത് . വിവാദം കർണാടകയും കടന്ന് കേരളത്തിൽ വലിയ അലകളാണ് തീർക്കുന്നത് . മുസ്ലിം ലീഗ് നേതൃത്വത്തിന് പുറമെ കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും വിവാദത്തിൽ അവരവരുടേതായ രീതിയിൽ എണ്ണ പകരാൻ ശ്രമിക്കുന്നുണ്ട് .

എന്നാൽ വിവാദങ്ങൾ അനാവശ്യമാണെന്നും , മുസ്ലിം സമുദായം സ്വയം വിമർശനം നടത്താൻ സമയമായെന്നുമാണ് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നത് . നമ്മുടെ ഉമ്മ ഉമ്മമ്മമാരുടെ വേഷം ഓർക്കണമെന്നും , അത് ഈ നാടിന്റെ കൾച്ചറും നാച്ചുറും ചേർന്ന വിധം ആയിരുന്നുവെന്നും അബ്ദുള്ളക്കുട്ടി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു .

മുസ്ലിം സമൂഹം ഈ നാടിന്റെ പൈതൃകത്തോട് ചേർന്ന് തോളോട് തോൾ ചേർന്ന് ജീവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു . തലമറക്കുന്നതിന് ഒരു ഒരു സ്കൂളും എതിരല്ല.മറിച്ച് താലിബാൻ മാതൃകയിൽ ശരീരമാസകലം മറക്കുന്നതിന് എതിരാണ് . മുസ്ലിം സമുദായം ഇന്ന് നയിക്കപ്പെടുന്നത് തീവ്രവാദികളാൽ ആണെന്നും ,അതിനെതിരെ സമുദായത്തിലെ പുരോഗമനവാദികൾ രംഗത്ത് വരണമെന്നും അബ്ദുള്ളകുട്ടി വ്യക്തമാക്കുന്നു

Tags: HijabburkhaAP AbdullaKutti
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies