ഈ വർഷത്തെ ആഗോള സംരംഭകത്വ സൂചികയിൽ ഒന്നാമതായി യു.എ.ഇ.
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഈ വർഷത്തെ ആഗോള സംരംഭകത്വ സൂചികയിൽ ഒന്നാമതായി യു.എ.ഇ.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2022, 11:31 pm IST
Facebook
Twitter
WhatsAppTelegram

യുഎഇ:ഈ വർഷത്തെ ആഗോള സംരംഭകത്വ സൂചികയിൽ യു.എ.ഇ. ഒന്നാം സ്ഥാനത്ത്.ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് ഇൻഡക്‌സ് 2022 പുറത്തിറക്കിയ റിപ്പോർട്ടിലാണ് യു.എ.ഇ. ലോക സംരംഭത്വ സൂചികയിൽ മുന്നിലെത്തിയത്. 2015- ൽ നേടിയ നാലാം സ്ഥാനത്തുനിന്നാണ് മറ്റു വികസിത രാജ്യങ്ങളെ പിന്നിലാക്കി യു.എ.ഇ.യുടെ കുതിപ്പ്.

6.8 പോയന്റുമായാണ് യുഎഇ സംരംഭകത്വ സൂചികയിൽ ഉയർന്ന സ്ഥാനം സ്വന്തമക്കിയത്. സംരംഭകത്വത്തിന്ഏറ്റവും പ്രചോദനമേകുന്ന അന്തരീക്ഷവും കമ്പനികൾ തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ലോകത്തെ ഏറ്റവും മികച്ചയിടമായി യു.എ.ഇ .മാറിയെന്ന് റിപ്പോർട്ടിലുണ്ട്.

യു.എ.ഇ. ഭരണാധികാരികളുടെ പിന്തുണയും ദീർഘ വീക്ഷണവുമാണ് ഈ അഭിമാനകരമായ നേട്ടത്തിന് കാരണം. മാതൃകാപരമായ ഒരു സംരംഭകത്വ അന്തരീക്ഷം സൃഷ്ടിക്കാൻ രാജ്യത്തിന് കഴിഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥകളുടെ മുൻനിരയിലെത്താൻ രാജ്യത്തെ പ്രാപ്തമാക്കിയതും ഭരണാധികാരികളുടെ ദീർഘവീക്ഷണമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫെഡറൽ, പ്രാദേശിക ഭരണകൂടങ്ങളുടെയും ആഗോള പങ്കാളികളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും പിന്തുണയും സാമ്പത്തിക മന്ത്രാലയം നടപ്പിലാക്കിയ പദ്ധതികൾക്കൊപ്പം രാജ്യത്തെ നേട്ടത്തിന്റെ നെറുകയിലെത്തിച്ചു. കൂടാതെ സജീവമായ സാമ്പത്തിക നയങ്ങളും മികച്ച നിക്ഷേപക സൗഹൃദ അന്തരീക്ഷമൊരുക്കി. സംരംഭകത്വ സൂചികയിൽ 13 മാനദണ്ഡങ്ങളിൽ 11 എണ്ണത്തിലും യു.എ.ഇ. പുരോഗതി കൈവരിച്ചു. സർക്കാർ നയങ്ങൾ, നികുതികൾ, സംരംഭകത്വ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, കമ്പോള സാധ്യതകൾ തുടങ്ങിയ സൂചികങ്ങളിലും രാജ്യം മുന്നിലാണ്.

Tags: UAEmin
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies