ഭൂമി പോലെ വാസയോഗ്യമായ 60 ഗ്രഹങ്ങൾ; ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ഇന്ത്യൻ ഗവേഷകർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂമി പോലെ വാസയോഗ്യമായ 60 ഗ്രഹങ്ങൾ; ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ഇന്ത്യൻ ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 08:30 am IST
FacebookTwitterWhatsAppTelegram

ഭൂമി പോലെ ഭൂമി മാത്രമേ ഉള്ളൂ എന്നാണ് യുഗങ്ങളോളം മനുഷ്യർ വിശ്വസിച്ചിരുന്നത്. കാലങ്ങൾ കഴിഞ്ഞപ്പോൾ സാങ്കേതികപരമായ കൂടുതൽ കണ്ടെത്തലുകൾ നടത്തിക്കൊണ്ട് മനുഷ്യൻ ചന്ദ്രനിൽ വരെ എത്തിക്കഴിഞ്ഞു. സാങ്കേതികതയ്‌ക്കൊപ്പം സഞ്ചരിക്കുന്ന ഇന്ത്യയ്‌ക്കും ഇത്തരത്തിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇപ്പോൾ പുതിയ കണ്ടെത്തലുമായാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. ഭൂമി പോലുള്ള 60 ഗ്രഹങ്ങളാണ് ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ട് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

5000 ഗ്രഹങ്ങളുടെ കൂട്ടത്തിൽ നിന്നാണ് 60 ഓളം ഭൂമിയെപ്പോലെ വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സയൻസ് ആൻഡ് ടെക്‌നോളജി, ഗവൺമെന്റ് ഓഫ് ഇന്ത്യ, ഗോവയിലെ ബിറ്റ്‌സ് പിലാനിയിലെ ജ്യോതിശാസ്ത്രജ്ഞർക്കൊപ്പമാണ് ഈ നേട്ടം കൈവരിച്ചത്. ആർട്ടിഫിഷ്യൽ ടെക്‌നോളജി ഉപയോഗിച്ചാണ് ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞരുടെ ഈ നേട്ടം.

സ്ഥിരീകരിച്ച 5000 ത്തിൽ 60 എണ്ണം വാസയോഗ്യമായ ഗ്രഹങ്ങളാണ്. കൂടാതെ ഏകദേശം 8000 ഗ്രഹങ്ങൾ പട്ടികയിലേക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയുമായി ഇവയുടെ സാമ്യം കണക്കിലെടുത്താണ് പഠനം നടത്തുന്നത്. അനോമലി ഡിറ്റക്ഷൻ രീതികളിലൂടെ ആയിരക്കണക്കിന് ഗ്രഹങ്ങളിൽ വാസയോഗ്യമായ ഒരേയൊരു ഗ്രഹമായ ഭൂമിയെ ഉപയോഗിച്ചാണ് സമാനമായ എന്തെങ്കിലും കണ്ടെത്താൻ കഴിയുമോ എന്ന് തങ്ങൾ പഠനം നടത്തിയതെന്ന് ബിറ്റ്സ് പിലാനിയിലെ ഡോ. സ്‌നേഹാൻഷു സാഹ പറഞ്ഞു. റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ (എംഎൻആർഎഎസ്) മാസിക നോട്ടീസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കണ്ടെത്തിയ ധാരാളം എക്സോപ്ലാനറ്റുകൾക്കൊപ്പം, ഗ്രഹങ്ങളുടെ പാരാമീറ്ററുകൾ, തരങ്ങൾ, ജനസംഖ്യ, ആത്യന്തികമായി, വാസയോഗ്യമായ സാധ്യതകൾ എന്നിവ തരംതിരിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് അപൂർവ്വവും അസാധാരണവുമായ സംഭവങ്ങൾ കണ്ടെത്തിയത്. ടെലിസ്‌കോപ്പിലൂടെ മണിക്കൂറുകളാണ് നിരീക്ഷണം നടത്തിയത്. ആയിരക്കണക്കിന് ഗ്രഹങ്ങളെ മാനുവലായി സ്‌കാൻ ചെയ്ത് ഭൂമിയോട് സാമ്യമുള്ള ഗ്രഹങ്ങളെ തിരിച്ചറിഞ്ഞു. വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫലപ്രദമായി ഉപയോഗിച്ചുവെന്നും ഗവേഷകർ പറയുന്നു.

Tags: 60 planets like earth
ShareTweetSendShare

More News from this section

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

Latest News

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies