മാലേഗാവിലെ ഉർദു വീടിന് മുസ്‌കാന്റെ പേരിടും ; അള്ളാഹു അക്ബർ മുഴക്കിയതിനുള്ള പ്രതിഫലമെന്ന് മേയർ ; മുസ്കാന് പിന്തുണയുമായി പാകിസ്താനികളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാലേഗാവിലെ ഉർദു വീടിന് മുസ്‌കാന്റെ പേരിടും ; അള്ളാഹു അക്ബർ മുഴക്കിയതിനുള്ള പ്രതിഫലമെന്ന് മേയർ ; മുസ്കാന് പിന്തുണയുമായി പാകിസ്താനികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 07:54 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു ; കർണാടകയിലെ ഹിജാബ് വിവാദത്തിനിടയിൽ അള്ളാഹു അക്ബർ മുഴക്കിയ മുസ്‌കാൻ ഖാന്റെ പേര് മാലേഗാവിലെ ഉർദു വീടിന് നൽകുമെന്ന് മേയർ താഹിറ ഷെയ്‌ഖ് . മുസ്‌കാൻ , മുസ്ലീം പെൺകുട്ടികളുടെ മുഖമായി മാറി . ഈ തീരുമാനത്തിൽ, മുസ്‌കാന്റെ സ്ഥാനത്ത് ഒരു ഹിന്ദു ആയിരുന്നെങ്കിൽ പോലും തങ്ങൾ അത് ചെയ്യുമായിരുന്നുവെന്നും താഹിറ പറഞ്ഞു.

അതേസമയം പാകിസ്താനികളും മുസ്കാനെ പിന്തുണയ്‌ക്കുന്നുണ്ട് . പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസും തന്റെ ട്വിറ്റർ അക്കൗണ്ടിൽ മുസ്‌കാന്റെ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. മുംബൈ ബാന്ദ്രയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സീഷൻ സിദ്ദിഖിയും മാണ്ഡ്യയിലെ മുസ്‌കാന്റെ വീട്ടിലെത്തി ഐഫോണും സ്മാർട്ട് വാച്ചും സമ്മാനമായി നൽകി. സീഷാൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഫെബ്രുവരി 9 ന് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദിന്റെ ഒരു പ്രതിനിധി സംഘവും മുസ്‌കാന്റെ വീട്ടിലെത്തി. ഇക്കൂട്ടർ മുസ്‌കാന്റെ കുടുംബത്തിന് 5 ലക്ഷം രൂപ പാരിതോഷികമായി നൽകി. സംഭവത്തിൽ, നരേന്ദ്ര മോദി വിചാര് മഞ്ച് സംസ്ഥാന സെക്രട്ടറി മഞ്ജുനാഥ് ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദിനെതിരെ പരാതി നൽകിയിട്ടുണ്ട് . സംസ്ഥാനത്ത് ഹിജാബ് വിവാദത്തിന് പിന്നിൽ സംഘടനയാണെന്ന് ഫോറം പറയുന്നു. ഈ സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

Tags: PakistanMuskan Khan
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies