വികസനകുതിപ്പിന്റെ സാരഥിയായി പുഷ്‌ക്കർ സിംഗ് ധാമി ; സ്ഥിരത വാഗ്ദ്ദാനം ചെയ്ത് ഹരീഷ് റാവത്; ആംആദ്മിക്കായി കോത്യാൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസനകുതിപ്പിന്റെ സാരഥിയായി പുഷ്‌ക്കർ സിംഗ് ധാമി ; സ്ഥിരത വാഗ്ദ്ദാനം ചെയ്ത് ഹരീഷ് റാവത്; ആംആദ്മിക്കായി കോത്യാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 08:11 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഹിമാലയൻ സംസ്ഥാനത്തെ വോട്ടെടുപ്പിൽ ജനങ്ങളുടെ വിധി എഴുത്ത് കോൺഗ്രസ്സിന് നിർണ്ണായകം. വികസനത്തിലൂന്നിയുള്ള ഭരണതുടർച്ച ജനങ്ങൾക്ക് മുന്നിൽ വെച്ചുകൊണ്ടാണ് പുഷ്‌ക്കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ ബിജെപി ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നത്. അഞ്ചുവർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെ പരീക്ഷിച്ച ബിജെപി കേന്ദ്രസർക്കാറിന്റെ ശക്തമായ വികസന നയം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ്.

സൈനികരുടെ സ്വന്തം സംസ്ഥാനം എന്ന് പേരുകേട്ട ഉത്തരാഖണ്ഡിൽ സൈനിക ക്ഷേമത്തിലും രാജ്യരക്ഷയിലും ബിജെപി ഇതുവരെയെടുത്തിട്ടുള്ള കേന്ദ്രനയങ്ങളും നിർണ്ണായകമാണ്. മുൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മണ്ണിൽ സഹോദരൻ മത്സരിക്കുന്നുവെന്നത് സൈനികർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

കോൺഗ്രസ്സ് ഉത്തരാഖണ്ഡിനെ എങ്ങിനേയും തിരികെ പിടിക്കാനുള്ള നീക്കമാണ്. മുതിർന്ന നേതാവ് ഹരീഷ് റാവത് വലിയ തിരിച്ചുവരവ് നടത്തുമെന്ന വാഗ്ദാനമാണ് നൽകുന്നത്. വിനോദ സഞ്ചാരമേഖലയിലെ തകർച്ചയും തൊഴിൽ നഷ്ടവുമാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ കൊറോണയെ ഫലപ്രദമായി നേരിടുകയും സംസ്ഥാനത്തെ രോഗബാധ ഫലപ്രദമായി നേരിട്ടതും എല്ലാവർക്കും റേഷൻ എത്തിച്ചതും സൈനിക ക്ഷേമവുമാണ് ബിജെപി മുന്നിൽ വച്ചിട്ടുള്ളത്. പുഷ്‌ക്കർ സിംഗ് ധാമിയുടെ കരുത്തുറ്റ നേതൃത്വത്തിലാണ് ബിജെപി വിശ്വാസം അർപ്പിച്ചിരിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശികാണ് പ്രചാരണത്തിന് ചുക്കാൻപിടിക്കുന്നത്. വികസന നേട്ടങ്ങളായ ഹൈവ വികസനം, വാർത്താവിതരണ സംവിധാനം, ആരോഗ്യകേന്ദ്രങ്ങൾ എന്നിവ എടുത്തുകാട്ടുന്നു. പ്രചാരണത്തിൽ 11 കേന്ദ്രമന്ത്രിമാരെയാണ് ബിജെപി സംസ്ഥാനത്ത് ഇറക്കിയത്. 2017ൽ 57 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തിലാണ് ബിജെപി അധികാരത്തിലെത്തിയത്.

ഭരണ കാലയളവിൽ മൂന്ന് മുഖ്യമന്ത്രിമാരെ പരീക്ഷിച്ചത് ബിജെപിയുടെ പരാജയമാ ണെന്നാണ് കോൺഗ്രസ് ആരോപണം. സ്ഥിരം മണ്ഡലമായ ഹൽദ്വാനി മാറിയാണ് കോൺഗ്രസ് നേതാവ് ഹരീഷ് റാവത് മത്സരിക്കുന്നത്. ലാൽഖുവയിൽ ബിജെപിയുടെ മോഹൻ സിംഗ് ബിഷ്താണ് എതിരാളി. ആംആദ്മി പാർട്ടി 70 സീറ്റുകളിലേക്കും ആദ്യമായി സ്ഥാനാർത്ഥികളെ ഇറക്കിയിട്ടുണ്ട്. അജയ് കോത്യാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചാണ് ഇന്ന് പോളിംഗിൽ പ്രതീക്ഷയർപ്പിക്കുന്നത്. ഗംഗോത്രിയിൽ നിന്നാണ് കോത്യാൾ മത്സരിക്കുന്നത്.

Tags: UK2022
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies