ഗോവയിൽ ഉച്ചവരെ 30 ശതമാനം പോളിംഗ്; 40 സീറ്റുകളിലേക്കായി 301 സ്ഥാനാർത്ഥികൾ; പ്രമോദ് സാവന്തിന്റെ സംഘാലിമിൽ 33 ശതമാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോവയിൽ ഉച്ചവരെ 30 ശതമാനം പോളിംഗ്; 40 സീറ്റുകളിലേക്കായി 301 സ്ഥാനാർത്ഥികൾ; പ്രമോദ് സാവന്തിന്റെ സംഘാലിമിൽ 33 ശതമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 02:30 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഗോവയിലെ പോളിംഗിൽ മെല്ലെപോക്ക്. 12 മണിവരെയുള്ള കണക്കിൽ 30 ശതമാനത്തിലേക്കാണ് പോളിംഗ് എത്തിയത്. 40 നിയമസഭാ മണ്ഡലങ്ങളിലായി 301 സ്ഥാനാർത്ഥികളാണ് പോരാട്ടത്തിനുള്ളത്. രാവിലെ 11 മണിവരെ 26.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സ്വന്തം മണ്ഡലമായ സംഘാലിമിൽ 33 ശതമാനത്തിലേക്ക് പോളിംഗ് ഉയർന്നിട്ടുണ്ട്. സാൻഗൂയേമാണ് തൊട്ടുപിന്നിൽ 32.87ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 2017ൽ രാജ്യത്ത് റെക്കോഡ് പോളിംഗാണ് ഗോവയിൽ നടന്നത്.  82.56 ശതമാനം വോട്ടാണ് ജനങ്ങൾ വിവിധ പാർട്ടികൾക്കായി രേഖപ്പെടുത്തിയത്.

പോളിംഗിന്റെ തുടക്കത്തിൽ തന്നെ ഗോവ ഗവർണർ ശ്രീധരൻ പിള്ളയും ഭാര്യയും  തെലീഗാവോയിലും മുഖ്യമന്ത്രി പ്രമോദ് സാവന്ത്  സംഘാലിമിലും വോട്ട് രേഖപ്പെടുത്തി. 22 സീറ്റുകളിലേറെ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നാണ് ബിജെപി ആവകാശ പ്പെടുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് 10ന് നടക്കും.

പോളിംഗ് ബൂത്തുകളിൽ ശരാശറി 672 വോട്ടർമാരാണുള്ളത്. രാജ്യത്തെ പൊതു ശരാശരി യേക്കാൾ കുറവാണിത്. വാസ്‌കോ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടർമാ രുള്ളത്. 35139 വോട്ടർമാരുണ്ട്. ഏറ്റവും കുറവ് വോട്ടർമാരുള്ള മർമഗോവയിൽ 19,958 പേരാണ് വോട്ട് ചെയ്യാനുള്ളത്.

Tags: GOA electionGA2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies