10 വയസ്സുകാരന് ക്രൂരപീഡനം , പുറത്ത് പറയാതിരിക്കാൻ ഖുറാനിൽ തൊട്ട് സത്യം : ദാറുൽ-ഉലൂം മദ്രസ അധ്യാപകൻ ഷോയിബ് അക്തർ അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 വയസ്സുകാരന് ക്രൂരപീഡനം , പുറത്ത് പറയാതിരിക്കാൻ ഖുറാനിൽ തൊട്ട് സത്യം : ദാറുൽ-ഉലൂം മദ്രസ അധ്യാപകൻ ഷോയിബ് അക്തർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 08:17 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : 10 വയസ്സുകാരനെ ക്രൂരപീഡനത്തിനിരയാക്കിയ ദാറുൽ-ഉലൂം മദ്രസ അധ്യാപകൻ അറസ്റ്റിൽ . ഹൈദരാബാദിലെ ശാസ്ത്രിപുരത്തുള്ള ദാറുൽ-ഉലൂം മദ്രസയിലെ അറബിക് അധ്യാപകനും ബീഹാർ സ്വദേശിയുമായ ഷോയിബ് അക്തർ (25 ) ആണ് അറസ്റ്റിലായത് .

അക്തർ പത്തു ദിവസമായി ദാറുൽ ഉലൂം മദ്രസയിൽ വച്ച്ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച, നിരന്തരമായ നടുവേദനയെക്കുറിച്ചും,രക്തസ്രാവത്തെ കുറിച്ചും കുട്ടി പിതാവിനോട് പരാതിപ്പെട്ടതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത് .

കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി മദ്രസയ്‌ക്ക് ചുറ്റും തടിച്ചുകൂടി.രണ്ട് മാസം മുമ്പാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയെ വീട്ടുകാർ മദ്രസയിൽ ചേർത്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഷോയിബിനും മദ്രസ അധികൃതർക്കും എതിരെ മെയിലാർദേവപ്പള്ളി പോലീസ് സ്‌റ്റേഷനിൽ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഷോയിബിനെ പോലീ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ഐപിസി സെക്ഷൻ 377 പ്രകാരം കേസെടുത്തിട്ടുണ്ട്. മറ്റ് വിദ്യാർത്ഥികൾക്കെതിരെയും പ്രതി സമാനമായ കുറ്റകൃത്യങ്ങൾ ചെയ്‌തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. മദ്രസകളിൽ സ്വവർഗരതി, പീഡനം, ബലാത്സംഗം എന്നിവ കാലക്രമേണ വർധിച്ചുവരികയാണ്. ബലാത്സംഗം ചെയ്ത സംഭവം ആരോടും പറയരുതെന്ന് ഖുർആനിന്റെ അടിസ്ഥാനത്തിൽ ഇയാൾ സത്യം ചെയ്യിപ്പിച്ചിരുന്നു .

 

Tags: madrasaraped
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies