പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്നാണ് വാഗ്ദാനം: രാജ്യ തലസ്ഥാനത്ത് എഎപി ഇടനാഴികൾതോറും മദ്യശാലകൾ തുറന്നിട്ടുണ്ട്, വിരോധാഭാസമാണ് പ്രസംഗിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്നാണ് വാഗ്ദാനം: രാജ്യ തലസ്ഥാനത്ത് എഎപി ഇടനാഴികൾതോറും മദ്യശാലകൾ തുറന്നിട്ടുണ്ട്, വിരോധാഭാസമാണ് പ്രസംഗിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 04:57 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: ഡൽഹിയിലെ ആംആദ്മി ഭരണത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യ തലസ്ഥാനത്തെ ഇടനാഴികൾതോറും മദ്യശാലകൾ തുറന്ന എഎപി പഞ്ചാബിനെ ലഹരിമുക്തമാക്കും എന്ന് പ്രഖ്യാപിച്ചതിന്റെ ഔചിത്യമെന്താണെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു. പഞ്ചാബ് നിയസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫരീദ്‌കോട്ടിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ആംആദ്മി പാർട്ടി ഡൽഹിയിലെ ഇടനാഴികൾതോറും മദ്യശാലകൾ തുറന്നു. എന്നിട്ടിപ്പോൾ അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്ന് വാഗ്ദാനം നൽകി. എന്താണ് ഇതിലെ ഔചിത്യം? ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിൽ നിന്ന് ലഹരി മാഫിയകളെ കെട്ടുകെട്ടിയ്‌ക്കും. മാത്രമല്ല ഭീകരതയെ ഉന്മൂലനും ചെയ്യും. ഇത് വെറും വാഗ്ദാനമല്ല. ബിജെപി അധികാരത്തിലെത്തി ഒരു വർഷം തികയും മുൻപ് തന്നെ മാറ്റും ഇവിടുത്തെ ജനങ്ങൾ അനുഭവിച്ചറിയും’ രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേസമയം, കോൺഗ്രസിൽ ഉൾപ്പോര് മുറുകുകയാണെന്നും, നേതാക്കൾ പരസ്പരം പഴിചാരുകയാണെന്നും രാജ്‌നാഥ് സിംഗ് വെളിപ്പെടുത്തി. കോൺഗ്രസ് മുഖ്യമന്ത്രിമാർ പാവകളാണെന്നും, മുഖ്യമന്ത്രി എന്നൊരു സ്ഥാനമല്ലാതെ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം അവർക്കില്ലെന്നും രാജ്‌നാഥ് സിംഗ് തുറന്നടിച്ചു. ഇങ്ങനെയുള്ള പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ പഞ്ചാബിന്റെ അവസ്ഥ എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. പഞ്ചാബിൽ അധികാരത്തിൽ ഇരുന്നിട്ടും സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി നീതി നടപ്പാക്കാൻ കോൺഗ്രസിന് സാധിച്ചില്ലെന്ന് രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

Tags: rajnath singh-nadda-yogiPN2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies