മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണം : ഗുജറാത്ത് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി , സർക്കാരിന് നോട്ടീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണം : ഗുജറാത്ത് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി , സർക്കാരിന് നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 08:06 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : സംസ്ഥാനത്തെ മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ഉച്ചഭാഷിണികളിൽ നിന്ന് എത്ര ഡെസിബെൽ ശബ്ദം ഉണ്ടാകുന്നുവെന്നും ‘ബാൻഡ് മേളം ‘ ഉപയോഗിച്ച് വിവാഹ ഘോഷയാത്രകൾ നടത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ചും ചീഫ് ജസ്റ്റിസ് പൊതുതാല്പര്യ ഹർജി നൽകിയ ഹർജിക്കാരന്റെ അഭിഭാഷകനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു . അതിനു പിന്നാലെയാണ് സർക്കാരിന് നോട്ടീസ് അയച്ചത് .

ഉച്ചഭാഷിണികൾ അനുവദനീയമായ പരിധിക്കപ്പുറമുള്ള ശബ്ദമുണ്ടാക്കുന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വിവാഹ ഘോഷയാത്രകൾ, ജീവിതത്തിൽ ഒരിക്കലാണ് . എന്നാൽ പള്ളികളിൽ ഉച്ചഭാഷിണികൾ ഒരു ദിവസം അഞ്ച് തവണ ഉപയോഗിക്കുന്നു. നവരാത്രിയിലും ഗണേശ ഉത്സവത്തിലും ഗർബ പോലുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ശബ്ദത്തിന് നിയന്ത്രണങ്ങളുണ്ട്, ഇത് പള്ളികൾക്കും ബാധകമാണ് – അഭിഭാഷകൻ വ്യക്തമാക്കി

ഗാധിനഗറിലെ ധർമേന്ദ്ര പ്രപാപതി എന്നയാളാണ് 2020 ജൂലൈയിൽ തന്റെ അഭിഭാഷകനായ ധർമേഷ് ഗുർജാർ മുഖേന പൊതുതാൽപര്യ ഹർജി ആദ്യം സമർപ്പിച്ചതെങ്കിലും അത് രജിസ്റ്റർ ചെയ്തിരുന്നില്ല. “ലൗഡ് സ്പീക്കറുകളുടെ ശബ്ദം പൊതുജനങ്ങൾക്ക് അസഹനീയമാണ്, ഇത് ഗുരുതരമായ മാനസിക രോഗങ്ങൾക്കും പ്രായമായവർക്കും ചെറിയ കുട്ടികൾക്കും ശാരീരിക പ്രശ്‌നങ്ങൾക്കും കാരണമാകുന്നു, ഇത് പൊതുജനങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു, ആരോഗ്യത്തിന് നല്ലതല്ല.” എന്ന് കാട്ടിയായിരുന്നു ഈ ഹർജി.

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ അനുസരിച്ച് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികളുടെ അനുമതി വാങ്ങേണ്ടതുണ്ടെന്നും എന്നാൽ ഇത് പള്ളികളുടെ ഭരണാധികാരികൾ ചെയ്യുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

 

 

Tags: masjidloud speaker
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies