ഐഎസ്‌ഐ ലക്ഷ്യമിടുന്നു; ആക്രമിക്കപ്പെടാൻ സാദ്ധ്യത; പഞ്ചാബിലെയും, യുപിയിലെയും ബിജെപി സ്ഥാനാർത്ഥികളുടെ സുരക്ഷ കേന്ദ്രം വർദ്ധിപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎസ്‌ഐ ലക്ഷ്യമിടുന്നു; ആക്രമിക്കപ്പെടാൻ സാദ്ധ്യത; പഞ്ചാബിലെയും, യുപിയിലെയും ബിജെപി സ്ഥാനാർത്ഥികളുടെ സുരക്ഷ കേന്ദ്രം വർദ്ധിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 11:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഉത്തർപ്രദേശിലെയും പഞ്ചാബിലെയും ബിജെപി സ്ഥാനാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. സ്ഥാനാർത്ഥികളെ പാക് ചാര സംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇനി മുതൽ സ്ഥാനാർത്ഥികൾ കേന്ദ്രസേനകളുടെ സംരക്ഷണയിലായിരിക്കും.

ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുന്നതിനായി ഐഎസ്‌ഐ ശ്രമിക്കുന്നുണ്ടെന്നും, ഇതിനായി സിഖ് സംഘടനകളെ കൂട്ടുപിടിച്ച് സ്ഥാനാർത്ഥികളെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നുണ്ടെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ 23 ബിജെപി സ്ഥാനാർത്ഥികളുടെയും, പഞ്ചാബിലെ 21 സ്ഥാനാർത്ഥികളുടെയും സുരക്ഷയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ സുരക്ഷ തുടരും. നിലവിലെ എംഎൽഎമാരായ സ്ഥാനാർത്ഥികളാണ് അധിക സുരക്ഷ ലഭിക്കുന്നവരിൽ ഭൂരിഭാഗവും.

കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ എസ്ബിഎസ് ബാഗലിന് ഇസെഡ് കാറ്റഗറി സുരക്ഷയാണ് നൽകിയിരിക്കുന്നത്. ബിജെപി എംപി ഡോ. രമേഷ് ചന്ദിന് എക്‌സ് കാറ്റഗറി സുരക്ഷയും നൽകിയിട്ടുണ്ട്. പഞ്ചാബിൽ സുരക്ഷ ഏർപ്പെടുത്തിയ 21 സ്ഥാനാർത്ഥികളും നിലവിലെ എംഎൽഎമാരാണ്. ഇവർക്ക് വൈ കാറ്റഗറി സുരക്ഷയാണ് നൽകിയിരിക്കുന്നത്.

അടുത്തിടെ പ്രചാരണവേളയിൽ പഞ്ചാബിലെയും, ഉത്തർപ്രദേശിലെയും ബിജെപി സ്ഥാനാർത്ഥികൾ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നിൽ ഐഎസ്‌ഐയുമായി ബന്ധമുള്ളവരാണെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ ബംഗാൾ തിരഞ്ഞെടുപ്പ് വേളയിലും സമാനമായ രീതിയിൽ ബിജെപി സ്ഥാനാർത്ഥികളുടെ സുരക്ഷ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നു.

Tags: UPBJPsecurityUP2022PN2022BJP CANDIDATES
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies