മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കാൻ ഇഷ്ടപ്പെടുന്നില്ല ; അവർ നിർബന്ധിക്കപ്പെടുകയാണ് :യോഗി ആദിത്യ നാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കാൻ ഇഷ്ടപ്പെടുന്നില്ല ; അവർ നിർബന്ധിക്കപ്പെടുകയാണ് :യോഗി ആദിത്യ നാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 12:08 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : മുസ്ലിം സ്ത്രീകൾ തങ്ങളുടെ ഇഷ്ടപ്രകാരമല്ല ഹിജാബ് ധരിക്കുന്നതെന്നും , ഹിജാബ് ധരിക്കാൻ മുസ്ലിം സ്ത്രീകൾ നിർബന്ധിക്കപ്പെടുകയാണെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഹിജാബ് മുസ്ലീം സ്ത്രീകളിൽ നിർബന്ധിതമാണ് , ഒരു സ്ത്രീയും ഹിജാബ് ധരിക്കുന്നത് അവരുടെ ഇഷ്ടപ്രകാരമല്ല യോഗി ആദിത്യനാഥ് പറഞ്ഞു,

“സ്ത്രീകൾ എപ്പോഴെങ്കിലും മുത്തലാഖ് ദുരാചാരം തിരഞ്ഞെടുത്തിട്ടുണ്ടോ? ആ പെൺമക്കളോടും സഹോദരിമാരോടും ചോദിക്കൂ.ഞാൻ അവരുടെ കണ്ണുനീർ കണ്ടു. അവരുടെ കഷ്ടപ്പാടിനെക്കുറിച്ച് പറയുമ്പോൾ അവരുടെ ബന്ധുക്കൾ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു,” യോഗി ആദിത്യനാഥ് പറഞ്ഞു,

ജോൺപൂരിൽ നിന്നുള്ള ഒരു സ്ത്രീ മുത്തലാഖ് നിർത്തലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

വസ്ത്രധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് ,ബാഹ്യ സമ്മർദ്ദങ്ങൾക്ക് വിധേയമായല്ല വസ്ത്ര ധാരണം തിരഞ്ഞെടുക്കേണ്ടത് . താൻ തന്റെ ഓഫീസിൽ ഒരുദ്യോഗസ്ഥനെയും വസ്ത്രധാരണത്തിൽ നിർബന്ധിച്ചിട്ടില്ല .തന്റെ ഓഫീസിലെയോ , പാർട്ടിയിലെയോ എല്ലാവരോടും കാവി ധരിച്ച് വരണമെന്ന്  തനിക്ക്  നിർബന്ധിക്കാൻ സാധിക്കുമോ? അത് സാധിക്കില്ല. അദ്ദേഹം പറഞ്ഞു

എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. എന്നാൽ സ്ഥാപനങ്ങളിൽ, ആ സ്ഥാപനത്തിന്റേതായ അച്ചടക്കം ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഹിജാബ് ,ബുർഖ വിഷയത്തിൽ യോഗി നിലപാട് വ്യക്തമാക്കിയത്

 

Tags: UP2022-23
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies