'ഡോ. മൻമോഹൻ സിംഗ് എനിക്ക് താങ്കളെ വലിയ ബഹുമാനമായിരുന്നു, എന്നാൽ...!': ഭരിച്ചിരുന്ന കാലത്ത് സമ്പദ് വ്യവസ്ഥയെ കുറിച്ച് ഓർത്തില്ല, ഇപ്പോൾ വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കാനെന്ന് ധനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഡോ. മൻമോഹൻ സിംഗ് എനിക്ക് താങ്കളെ വലിയ ബഹുമാനമായിരുന്നു, എന്നാൽ…!’: ഭരിച്ചിരുന്ന കാലത്ത് സമ്പദ് വ്യവസ്ഥയെ കുറിച്ച് ഓർത്തില്ല, ഇപ്പോൾ വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം കളിക്കാനെന്ന് ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 11:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ പ്രവർത്തനങ്ങളാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് നടന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. രാഷ്‌ട്രീയം മനസ്സിൽവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിച്ചു. പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചെത്തിയ മൻമോഹൻ സിംഗിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.

ഇന്ത്യയെ ദുർബലമാക്കി മാറ്റിയെന്നതിൽ കൂടുതൽ ഓർമ്മിക്കപ്പെടുന്ന പ്രധാനമന്ത്രിയാണ് മൻമോഹൻസിംഗ് എന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കുപ്രസിദ്ധിയുടെ പേരിൽ ഓർമ്മിക്കപ്പെടുന്ന ഇന്ത്യയല്ല ഇന്ന്. 22 മാസം തുടർച്ചയായി പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. ഏഴ് വർഷം മുൻപ് നമ്മുടെ വാണിജ്യ വികസന ശേഖരം 275 ബില്യൺ ഡോളർ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ അത് 630 ബില്യൺ ഡോളറായി ഉയർന്നിരിക്കുന്നു. ഭരിച്ചിരുന്ന കാലത്ത് സമ്പദ് വ്യവസ്ഥയെ കുറിച്ച് ഓർത്തില്ല, ഇപ്പോൾ ഓർക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലേയെന്നും നിർമ്മല സിതാരാമൻ ചോദിച്ചു.

‘ഡോ. മൻമോഹൻ സിംഗ് എനിക്ക് താങ്കളെ വലിയ ബഹുമാനമായിരുന്നു. എന്നാൽ ഇന്ന് താങ്കൾ നടത്തിയ പരാമർശങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. കൊറോണ മഹാമാരി കാലത്തും സമ്പദ് വ്യവസ്ഥ താഴെപ്പോകാതെ വേണ്ടവിധം പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ താങ്കൾക്ക് എങ്ങനെ വിമർശിക്കാനാകുന്നു. ഇതിന് പിന്നിൽ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയം മാത്രമാണ്’ നിർമ്മല സീതാരാമൻ പറഞ്ഞു.

സർക്കാരിന് സാമ്പത്തിക ശാസ്ത്രം മനസിലാകുന്നില്ല. അവരുടെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണം തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിലാണ്. കർഷകരും സംരംഭകരും സ്ത്രീകളും വിദ്യാർത്ഥികളും എല്ലാം പ്രശ്‌നങ്ങൾ നേരിടുന്നു. സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്നു. എന്നാൽ എല്ലാം ശരിയാണെന്ന് കാണിക്കാൻ സർക്കാർ വ്യാജ വിവരങ്ങൾ ഉണ്ടാക്കുന്നു. ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണവരെന്നാണ് മൻമോഹൻ സിംഗ് പറഞ്ഞത്.

Tags: Economypm narendra modiNIRMALA SITARAMANnirmalasitaramanman mohan singhPN2022
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies