ചൈനയെ എങ്ങിനേയും വിശ്വാസത്തിലെടുക്കണം; സാമ്പത്തിക ഇടനാഴി നിർമ്മാണം : സിപിഇസി അതോറിറ്റി രൂപീകരിച്ച് പാകിസ്താൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയെ എങ്ങിനേയും വിശ്വാസത്തിലെടുക്കണം; സാമ്പത്തിക ഇടനാഴി നിർമ്മാണം : സിപിഇസി അതോറിറ്റി രൂപീകരിച്ച് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 01:37 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ചൈനയെ അനുനയിപ്പിക്കാൻ പാകിസ്താൻ ശ്രമം. സാമ്പത്തിക പ്രതിസന്ധിയും ഭീകരരുടെ ഭീഷണിയും മൂലം സാമ്പത്തിക ഇടനാഴി-തുറമുഖ നിർമ്മാണത്തിൽ മെല്ലെപോക്ക് തുടരുന്ന ചൈനയെ വിശ്വാസത്തിലെടുക്കാനാണ് ശ്രമം നടക്കുന്നത്. ക്യാബിനറ്റിന്റെ പൂർണ്ണ പിന്തുണയോടെയാണ് പദ്ധതിപൂർത്തീ കരണത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിച്ചത്. പാകിസ്താന്റെ സെനറ്റ്  സ്റ്റാന്റിംഗ് കമ്മറ്റിയും വിവിധ പ്രവിശ്യകളിലായി ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനത്തിന് ഭരണകൂട സഹായം ഉറപ്പുവരുത്തണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്.

ചൈന-പാകിസ്താൻ എക്കണോമിക് കോറിഡോർ അതോറിറ്റി ബില്ല് പാർലമെന്റ് പാസാക്കിയത് 2020ലായിരുന്നു. 2015ലാണ് ചൈന പാകിസ്താനുമായി കരാർ ഒപ്പിട്ടത്. 35000 കോടി മുതൽ മുടക്കാണ് ചൈന സാമ്പത്തിക ഇടനാഴി പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. ചൈന നേരിട്ട് നടപ്പാക്കുന്ന പദ്ധതിയിലേക്ക് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക പിന്തുണ പ്രതീക്ഷിച്ചപോലെ ഉണ്ടായിട്ടില്ല. ഭീകരർ നിരന്തരം പണി തടസ്സപ്പെടുത്തുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കൊറോണ പ്രതിസന്ധികൂടി രൂക്ഷമായതും ചൈനയുടെ മെല്ലെപോക്കിന് കാരണമായി. അടിയന്തിര വിഷയങ്ങൾക്കല്ലാതെ വികസന കാര്യത്തിൽ അന്താരാഷ്‌ട്ര തലത്തിൽ നിന്നും കടംവാങ്ങാൻ അനുമിതിയില്ലാത്തത് ഇമ്രാൻ ഭരണകൂടത്തിന് ഇരുട്ടടിയാണ്. നിലവി്ൽ വിവിധ വിഷയങ്ങൾ പരിഹരിക്കാൻ ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്ന ആവശ്യമാണ് പാകിസ്താൻ ഉന്നയിച്ചിട്ടുള്ളത്.

Tags: china-pak
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies