നയപ്രഖ്യാപനത്തിൽ കൈയ്യടിക്കായി മുല്ലപ്പെരിയാറും; സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട്; പുലിവാല് പിടിച്ച് പിണറായി സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നയപ്രഖ്യാപനത്തിൽ കൈയ്യടിക്കായി മുല്ലപ്പെരിയാറും; സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട്; പുലിവാല് പിടിച്ച് പിണറായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 06:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന നയപ്രഖ്യാപനത്തിലെ പരാമർശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി തമിഴ്‌നാട്. പുതിയ ഡാം നിർമ്മിക്കുമെന്നും ജല നിരപ്പ് 136 അടിയായി നിലനിർത്തുമെന്നുമുള്ള സർക്കാർ പ്രഖ്യാപനത്തിനെതിരെയാണ് തമിഴ്‌നാട് കോടതിയെ സമീപിക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട അടുത്ത സുപ്രീംകോടതി സിറ്റിംഗിൽ തമിഴ്‌നാട് ഇക്കാര്യം ഉന്നയിക്കും. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യത്തിലാണ് യാതൊരു കൂടിയാലോചനകളുമില്ലാതെ പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാടിന് ജലം ഉറപ്പാക്കി പുതിയ ഡാം പണിയുമെന്നും നിലവിലെ ഡാമിലെ ജല നിരപ്പ് 136 അടിയായി നിലനിർത്തുമെന്നുമായിരുന്നു പ്രഖ്യാപനം.

വോട്ട് കിട്ടാനും ജനങ്ങളെ കൈയ്യിലെടുക്കാനും വർഷങ്ങളായി ആവർത്തിക്കുന്ന പതിവ് പല്ലവി ഇക്കുറി നയപ്രഖ്യാപനത്തിലും ഉൾപ്പെടുത്തുകയായിരുന്നു. മന്ത്രിസഭായോഗത്തിൽ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കുക എന്ന ഉത്തരവാദിത്വം മാത്രമാണ് ഗവർണ്ണർ നിർവ്വഹിച്ചത്. അതിനാൽ പതിവുപോലെ ഗവർണ്ണറെ പഴിചാരി രക്ഷപ്പെടുന്ന രീതി നടപ്പാവില്ല. ഒപ്പം കോടതിയുടെ തീരുമാനങ്ങൾക്ക് മുകളിൽ നയം കൊണ്ടുവന്ന സർക്കാരിന് കോടതിയുടെ ശകാരം ഏറ്റുവാങ്ങേണ്ടി വരും.

വർഷങ്ങളായി കേസ് നടക്കുന്ന വിഷയത്തിൽ തമിഴ്‌നാടുമായോ കോടതി നിയോഗിച്ച സമിതിയുമായോ ചർച്ചകൾ നടത്തിയില്ലെന്ന കാര്യം തമിഴ്‌നാട് കോടതിയെ അറിയിക്കും. ഡാം വിഷയം കോടതി ഇനി പരിഗണിക്കുമ്പോഴാവും തമിഴ്‌നാട് സർക്കാർ ഈ കാര്യങ്ങൾ അറിയിക്കുക.

Tags: mullapperiyar DAMArif Mohammad Khanpolicy address
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies